എത്രയൊക്കെ പിണങ്ങിയാലും അടികൂടിയാലും സഹോദരികൾ എന്നും സഹോദരികളാണ്…

സുമയുടെ മകൻറെ കല്യാണമാണ് അവിടെ നടക്കുന്നത്.. അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതാണ് കല.. കലയ്ക്ക് ഒരു മകളും ഒരു മോനും ആണ് ഉള്ളത്.. അവർ എല്ലാ കല്യാണത്തിന്റെ കാര്യങ്ങൾക്കും ഓടിനടക്കുന്നുണ്ട്.. കല്യാണസമയം ആയതും ചെറുക്കൻ അച്ഛന്റെയും സുമയുടെയും കാൽതൊട്ടു വന്ദിച്ചു.. അടുത്തതായി കലയുടെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങാനും അവൻ മറന്നില്ല.. ചേച്ചിയും അനിയത്തിയും ആയാൽ ഇങ്ങനെ തന്നെ വേണം.. എന്തൊരു ഒത്തൊരുമയാണ്.. ആദ്യമൊക്കെ എന്തൊരു ബഹളമായിരുന്നു.

   

എന്നാൽ ഇപ്പോൾ കണ്ടില്ലേ.. ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം കാലം മായ്ക്കാത്ത ഒരു മുറിവുകളും ഇല്ല എന്നുള്ളതാണ്.. ഓർമ്മകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വെച്ച് സുമയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു കൊണ്ടുവരുമ്പോൾ തന്നെ മധു കലയെയും കൂടെ കൂട്ടിയിരുന്നു.. സുമയുടെ സ്വന്തം അനിയത്തിയാണ് കല.. അവളുടെ പ്രസവ ശുശ്രൂഷകൾ ചെയ്യുവാൻ വേണ്ടിയായിരുന്നു മധു കലയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.. അമ്മയ്ക്ക് പ്രായമായതുകൊണ്ട് തന്നെ ഒരു സഹായം എന്നുള്ള രീതിയിൽ ആണ് കൊണ്ടുവന്നത്.. കലയും സുമയും തമ്മിൽ ഏകദേശം 5 വയസ്സിന്റെ വ്യത്യാസമുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….