തൻറെ ജീവൻറെ ജീവനായ കാമുകന് വെറും ആറുമാസം കൂടി മാത്രമേ ആയുസ്സ് ബാക്കിയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ കാമുകിയായ പെൺകുട്ടി ചെയ്തത് കണ്ടോ.. നമിച്ചുപോകും ഈ പെൺകുട്ടിയുടെ സ്നേഹത്തിനു മുന്നിൽ കരുതലിനു മുന്നിൽ.. കേവലം ആറുമാസത്തെ ആയുസ്സു മാത്രമേ അവനെ ഉള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് അവൾ തൻറെ പ്രണയം സ്വന്തമാക്കിയത്.. അങ്ങനെ ജീവന്റെ അവസാനം ശ്വാസവും അവന്റെ പ്രാണൻ അവനിൽ നിന്ന് വിട്ടുപോകുന്നതുവരെ അവൻറെ.
ഒരു നിഴൽ ആയിട്ട് അവൾ എന്നും കൂടെയുണ്ടായിരുന്നു.. മുംബൈ സ്വദേശിനിയായ യുവതി തൻറെ പ്രണയകഥ പങ്കുവെച്ചത് ഫേസ്ബുക്ക് പേജിലൂടെയാണ്.. പെൺകുട്ടിയുടെ കുറുപ്പ് ഇങ്ങനെ.. അവൻ ഒരു അത്ഭുതം ആയിരുന്നു.. ഒരു കോൺഫറൻസിലാണ് ഞങ്ങൾ ആദ്യം കാണുന്നത്.. അപ്പോഴാണ് ഞങ്ങൾ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നത് എന്നുള്ള സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്.. .
പരിചയപ്പെട്ട അധികം കഴിയുന്നതിനു മുൻപ് തന്നെ ഞങ്ങൾ നല്ലപോലെ അടുത്തു.. അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറയുമായിരുന്നു.. അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയൊക്കെ അല്പം മോശമായിരുന്നു.. എന്നോട് മാത്രമേ അവൻ സംസാരിക്കുമായിരുന്നുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….