കോണിപ്പടിയിൽ നിന്നും താഴേക്ക് വീഴാൻ പോയ കുട്ടിയെ രക്ഷിച്ച പൂച്ച…

പടിയിലൂടെ താഴേക്ക് വീഴാൻ പോയ രണ്ടു വയസ്സുകാരനെ കണ്ടു വളർത്തു പൂച്ചക്കുട്ടി ചെയ്തത് കണ്ടോ.. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ്.. വളർത്തു മൃഗങ്ങൾ മനുഷ്യരുടെ രക്ഷയ്ക്ക് എത്തിയതിന്റെ നിരവധി വീഡിയോകൾ നമ്മൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ ധാരാളം കണ്ടിട്ടുള്ളതാണ്.. അത്തരത്തിലുള്ള ഒരു അപൂർവ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.. സുശാന്ത് എന്നുള്ള ഒരു വ്യക്തിയാണ് ഈ വീഡിയോ സോഷ്യൽ.

   

മീഡിയയിൽ പങ്കുവെച്ചത്.. നിലത്തിരുന്ന് കളിക്കുകയാണ് ഒരു കുട്ടി.. നിരത്തിൽ നിന്ന് നീങ്ങി നീങ്ങി പടിയിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങിയ കുട്ടിയെ അപകടത്തിൽ നിന്നും പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.. കുട്ടി വീഴാൻ പോകുന്നത് മുൻകൂട്ടി കണ്ട പൂച്ച പെട്ടെന്ന് തന്നെ ആ കുട്ടിയുടെ രക്ഷക്കായിട്ട് എത്തുകയായിരുന്നു.. വീഴാൻ പോകുന്നു എന്ന.

പൂച്ചയ്ക്ക് മനസ്സിലായപ്പോൾ കുട്ടിയുടെ വസ്ത്രത്തിൽ കടിച്ച പുറകിലേക്ക് വലിക്കുകയും മുന്നിൽവന്ന് കുട്ടിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.. കുട്ടിയെ മുന്നോട്ടു പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണുന്നുണ്ട്.. നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടൽ.. അല്ലാത്തപക്ഷം കുട്ടി കോണിപ്പടിയിൽ നിന്ന് ഉറപ്പായും നിലത്തേക്ക് വീണിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….