സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ച യുവാവിന് കിട്ടിയ സൗഭാഗ്യം കണ്ടോ…

സ്ത്രീധനം വേണ്ട സ്നേഹം എന്നു പറഞ്ഞ് വിവാഹം കഴിച്ച യുവാവിനെ ദൈവം കൊടുത്ത സമ്മാനം കണ്ടോ… സ്ത്രീധനമേ വേണ്ട എന്നു പറഞ്ഞ് വിവാഹം കഴിച്ച യുവാവിന് താലികെട്ടി വീട്ടിലേക്ക് വരുന്നതിനുമുമ്പ് ഭാഗ്യം നൽകിയത് 40 ലക്ഷം രൂപ.. പള്ളിക്കുളത്ത് പരേതനായ വേലായുധന്റെ മകൻ സുബിനെ തേടിയാണ് ഈയൊരു അപൂർവമായ ഭാഗ്യം എത്തിയത്.. ടിപ്പർ ലോറി ഡ്രൈവർ ആയ സുബിനും പരിസരവാസിയായ ചന്ദ്രൻറെ മകൾ കവിതയും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച ആയിരുന്നു നടന്നത്.. വിവാഹത്തിനുമുമ്പ്.

   

ഷർട്ട് എടുക്കാൻ ജംഗ്ഷനിൽ എത്തി.. ഷർട്ട് എടുത്തപ്പോൾ 500 രൂപയ്ക്ക് ചില്ലറ ഇല്ലായിരുന്നു കയ്യിൽ.. അങ്ങനെ ചില്ലറ മാറാനായിട്ട് ലോട്ടറിക്കാരൻ ഹംസയിൽ നിന്ന് ഒരു കേരള വിൻവിൻ ഭാഗ്യക്കുറി എടുക്കുന്നു.. താലികെട്ടി വീട്ടിലെത്തിയപ്പോൾ ഹംസ ഉൾപ്പെടെ ഒരു സംഘം ഇയാളെയും കാത്ത് വീട്ടിൽ ഇരിക്കുന്നു.. ഹംസ പറഞ്ഞു സുബിനെ നീയെടുത്ത ടിക്കറ്റിനാണ് 4 ലക്ഷം രൂപ അടിച്ചിരിക്കുന്നത്. .

നറുക്കെടുപ്പിൽ ഒന്നാം സമ്മാനം.. അച്ഛൻ നേരത്തെ മരിച്ചത് കൊണ്ട് തന്നെ കുടുംബഭാരം മുഴുവൻ ഇയാളുടെ തലയിൽ ആയിരുന്നു.. എന്തായാലും കഷ്ടപ്പാടുകൾക്കിടയിൽ ദൈവം അനുഗ്രഹിച്ചതിൽ എല്ലാവരും സന്തോഷവാന്മാരാണ്.. വിവാഹത്തോടെ വീട്ടിലേക്ക് എത്തിയത് ഭാഗ്യദേവതയാണ് എന്നും സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചതിന് ദൈവം അറിഞ്ഞു നൽകിയതാണ് എന്നും പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…