നാലു വയസ്സുകാരനായ കുട്ടിയെ നായ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിലുള്ള പൂച്ച ചെയ്തത് കണ്ടോ..

പൂച്ചയെ ഓമനിച്ചു വളർത്തുന്നവരാണ് നമ്മൾ കൂടുതൽ ആളുകളും.. മൃഗങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് മുൻനിരയിൽ സ്ഥാനം തന്നെയുണ്ട്.. എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത വരും കുറവല്ല കേട്ടോ.. പൂച്ചയെ ഇഷ്ടമല്ലാത്തവരിൽ നിന്നുള്ള ആദ്യ ചോദ്യം ഇങ്ങനെ ആവും.. ഒരു പട്ടിയെ വളർത്തിയാൽ അത് കുരയ്ക്കുക എങ്കിലും ചെയ്യും എന്നാൽ വീട്ടിൽ ഒരു പൂച്ചയെ വളർത്തിയാൽ എന്താണ് ഗുണം എന്നാണ്.. ഈ ഒരു ചോദ്യം നിങ്ങൾ ഒരു പൂച്ച പ്രേമിയാണെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും ആരുടെയെങ്കിലും .

   

വായിൽ നിന്ന് കേട്ടിട്ടുണ്ടാവും.. എന്നാൽ പൂച്ചയെ ഒരിക്കലും നിസ്സാരക്കാരായി കാണരുത് കേട്ടോ.. അത്തരത്തിൽ ഒരു പൂച്ച രക്ഷപ്പെടുത്തിയ ഒരു നാലു വയസ്സുകാരന്റെ കഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. സൂപ്പർ ക്യാറ്റ് എന്നുള്ള തലക്കെട്ട് കൂടി മാത്രമേ ഈ പൂച്ചയെ നമുക്ക് വിശേഷിപ്പിക്കാൻ കഴിയുള്ളൂ.. ആള് അത്ര ചില്ലറക്കാരനല്ല കേട്ടോ…

നാലു വയസ്സുകാരനെ കടിച്ചു കീറാൻ തുടങ്ങിയാൽ നല്ല ഒരു പട്ടിയെ തുരത്തി ഓടിച്ചത് ഈ പൂച്ചയാണ്.. അതുകൊണ്ടുതന്നെ ഈ പൂച്ചയാണ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.. കാലിഫോർണിയിലാണ് സംഭവം നടക്കുന്നത്.. വീടിനു മുന്നിൽ സൈക്കിൾ ഓടിച്ച കളിക്കുകയായിരുന്നു ജെറി.. ജെറി സൈക്കിളിൽ ഇരുന്നു കറങ്ങുന്നത് ഈ പൂച്ച വീട്ടിലിരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….