മനുഷ്യർക്കും മുന്നേ ബഹിരാകാശത്തിലേക്ക് എത്തിയ മൃഗങ്ങൾ..

മനുഷ്യർക്കും മുന്നേ ബഹിരാകാശത്തിൽ എത്തിയത് മൃഗങ്ങളാണ്.. ബഹിരാകാശ യാത്രകൾ ചെയ്യുന്നത് മനുഷ്യൻറെ ആരോഗ്യത്തിന് വളരെയധികം ബാധിക്കും എന്നുള്ളത് ആണ് മുൻപ് ഒരു വിഭാഗം ശാസ്ത്രജ്ഞർ കരുതിയിരുന്നത്.. എന്നാൽ അതേസമയം ശരിയായ മുൻകരുതലുകൾ ഉണ്ടെങ്കിൽ യാതൊരു കുഴപ്പവുമില്ലാതെ ബഹിരാകാശ യാത്രകൾ നടത്താൻ എന്നാണ് മറുവിഭാഗ ശാസ്ത്രജ്ഞന്മാർ തർക്കിച്ചിരുന്നത്.. ഇങ്ങനെ ലോകം മുഴുവൻ തർക്കങ്ങൾ നടത്തുന്നതിൽ ഇടയിൽ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും.

   

ശാസ്ത്രങ്ങൾ പരീക്ഷണങ്ങൾ എന്നിവ നടത്തിയിരുന്നു അതായത് പലതരം ജീവിവർഗങ്ങളെയും ബഹിരാകാശത്തേക്ക് അയച്ച് ഉള്ള പരീക്ഷണങ്ങളാണ്.. ഈ പരീക്ഷണങ്ങളിലൂടെ വളരെ പ്രധാനപ്പെട്ട ധാരാളം വിവരങ്ങൾ ശേഖരിക്കുവാൻ സാധിച്ചു.. ആ ഒരു വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യനെ സ്‌പെസിലേക്ക് എത്തിക്കുകയും ചെയ്യും.. അങ്ങനെ മനുഷ്യനെ സ്പേസിലേക്ക് പോകാനുള്ള വാതിൽ തുറന്നു തന്നത് ഈ മൃഗങ്ങളാണ്.. എന്നാൽ ബഹിരാകാശത്തേക്ക് എത്തിയശേഷം ഇത്തരം മൃഗങ്ങൾക്കൊക്കെ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…