പണ്ട് ദിനോസറുകളുടെ കാലം മുതൽ ഭൂമിയിൽ അതിജീവിക്കുന്ന ഒരു ജീവിവർഗമാണ് മുതലകൾ എന്ന് പറയുന്നത്.. പലതരത്തിലുള്ള വംശനാശം ഭീഷണികളും നേരിട്ട മുതലകൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഇര പിടിക്കുന്ന ജീവിയായി മാറിയിരിക്കുകയാണ്.. ഒറ്റ കടിയിൽ ഇരകളുടെ എല്ലുകൾ വരെ കഷണങ്ങളാക്കാൻ കഴിവുള്ള തരത്തിലുള്ള ശക്തികളും അതുപോലെതന്നെ അന്ധകാരത്തിൽ പോലും കാണാൻ കഴിവുള്ള കണ്ണുകളും ശത്രുക്കളിൽ നിന്ന് സുരക്ഷ ഏകുന്ന കട്ടിയുള്ള കവചം അങ്ങനെ എല്ലാം .
കൊണ്ടും ഒരു ഉത്തമമായ വേട്ടക്കാരാണ് മുതലകൾ.. അപ്പോൾ മുതല വർഗ്ഗത്തിന്റെ വളരെ കൗതുകകരവും അത്ഭുതകരവുമായ വസ്തുതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. എന്തുകൊണ്ടാണ് ഇവയെ ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ജീവികളായിട്ട് കരുതപ്പെടുന്നത് എന്നും നോക്കാം.. ലോകത്തിൻറെ ഭൂരിഭാഗം സ്ഥലങ്ങളിലും കാണപ്പെടുന്ന ഉരക ജീവികളാണ് മുതലുകൾ.. ഉഷ്ണമേഖലകളിലെ ജലസ്രോതസ്സന സമീപം ആണ് ഇവ ജീവിക്കുന്നത്.. ഇന്ന് ലോകത്തിൽ തന്നെ 28 തരം മുതലുകൾ ജീവിക്കുന്നുണ്ട്.. ഇവയെല്ലാം ഒരുമിച്ച് ചേർത്ത് ക്രോക്കോ ഡീലിയ വർഗ്ഗം എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….