ഈ ലോകത്തെ അതിജീവിക്കാൻ പല രീതിയിലും നമ്മൾ കഠിനമായി പ്രയത്നിക്കേണ്ടി വരും.. ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മറ്റുള്ള മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.. പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ കാര്യത്തിൽ ആണെങ്കിൽ അവരുടെ ജീവൻ എപ്പോഴും ആപത്തിലാണ്.. അതുകൊണ്ടുതന്നെ സ്വയരക്ഷയ്ക്ക് വേണ്ടി അവർ പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉപയോഗിക്കും.. ചില മൃഗങ്ങൾ നീളൻ നഖങ്ങളും കൂർത്ത പല്ലുകളും ഉപയോഗിച്ച് അതിജീവിക്കാൻ ശ്രമിക്കുമ്പോൾ വിചിത്രമായ മറ്റു ചില ജീവികൾ.
വളരെ അത്ഭുതകരമായ മാർഗങ്ങളിലൂടെയാണ് സ്വയംരക്ഷകൾ നേടുന്നതും അതിനെ അതിജീവിക്കുന്നതും.. അത്തരത്തിലുള്ള ചില വിചിത്ര ജീവികൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യം തന്നെ പറയാൻ പോകുന്നത് ഒരു വിചിത്രമായ പല്ലി വർഗ്ഗത്തെ കുറിച്ചാണ്.. ശരീരം മുഴുവൻ മുള്ളുകളും ചുറ്റുപാടുമായിട്ട് ചേരുന്ന രീതിയിൽ നിറങ്ങളും പെട്ടെന്ന് .
വളഞ്ഞു തിരിഞ്ഞ് ഓടാൻ കഴിവുകൾ ഈ ജീവിക്കുമുണ്ട്.. ഇതുകൂടാതെ തൻറെ ശരീരത്തെ മൊത്തത്തിൽ വീർപ്പിച്ച് തനിക്ക് വലുപ്പം കൂടുതലുണ്ട് എന്ന് കാണിക്കാനുള്ള കഴിവും ഇതിനു ഉണ്ട്.. അതുകൊണ്ടുതന്നെ ശത്രുക്കൾക്ക് ഇതിനെ പിടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമില്ല.. എന്നാൽ ഇതിനെല്ലാം പുറമേ ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. അതായത് ഇതിൻറെ കണ്ണുകളിലൂടെ രക്തം ചീറ്റാൻ ഉള്ള കഴിവുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….