ക്ലാസിലെ ടീച്ചർ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ക്ലാസിലെ ഈ പൊന്നുമോൻ ചെയ്തു കണ്ടോ..

എല്ലാവർക്കും പഠിക്കുന്ന സമയത്ത് ടീച്ചറുടെ കയ്യിൽ നിന്നും ഒരു അടിയെങ്കിലും കിട്ടിയിട്ടുണ്ടാവുമല്ലോ.. എന്നാൽ ടീച്ചറെ നിങ്ങൾ ആരെങ്കിലും അടിക്കാൻ നോക്കിയിട്ടുണ്ടോ.. ഇതാ ഈ നാലു വയസ്സുകാരന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. ഈ കുട്ടി തന്റെ ടീച്ചറെ അടിക്കുവാൻ നോക്കുകയാണ്.. അതിന്റെ കാരണം കൂടി നിങ്ങൾ അറിഞ്ഞാൽ തീർച്ചയായിട്ടും ഞെട്ടും.. കുട്ടികളെ മനസ്സിലാക്കുന്ന കുട്ടികളുടെ കളിക്കുന്ന നല്ലപോലെ സംസാരിക്കുന്ന അധ്യാപകരെയാണ് എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത്.. .

   

ഇപ്പോൾ ഈ കുട്ടിയും അവന്റെ ടീച്ചറും ആണ് സോഷ്യൽ മീഡിയയിൽ താരമായിട്ട് മാറുന്നത്.. ടീച്ചർ ഭക്ഷണം കഴിക്കാൻ വൈകിയതിന് ഈ പൊന്നുമോൻ വന്ന് ചീത്ത പറയുകയാണ് ചെയ്യുന്നത്.. ടീച്ചർ കഴിക്കുന്നില്ല എന്ന് പറയുമ്പോൾ ടീച്ചർ അടിക്കും എന്നും അവൻ പറയുന്നുണ്ട്.. അവന് ടീച്ചറോട് എന്ത് ഇഷ്ടം ആയതു കൊണ്ടായിരിക്കും ടീച്ചറോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്നത്.. .

അതുപോലെ ടീച്ചറോട് പറയുന്നുണ്ട് സമയം ഒരുപാട് വൈകി ടീച്ചർ വേഗം ഭക്ഷണം കഴിക്കുക എന്നാണ് അവൻ പറയുന്നത്.. നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ടീച്ചർമാരുടെ ഇത്രയും സൗഹൃദം ഒന്നും ഉണ്ടായിരിക്കുകയില്ല.. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അവരുടെ ടീച്ചർ എന്നു പറയുന്നത് ശരിക്കും ഒരു സുഹൃത്ത് തന്നെയാണ്.. ഭക്ഷണം കഴിച്ചില്ലെങ്കിൽ അവനെ ദേഷ്യം വരും എന്നും ടീച്ചറോട് പറയുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…