ഇന്നത്തെ വീഡിയോ എന്നു പറയുന്നത് ഒരു ക്ലീനിങ് വീഡിയോ തന്നെയാണ്.. നമ്മളെല്ലാവരും വീട് തുടയ്ക്കുന്നവരാണ്.. അപ്പോൾ ഇത്തരത്തിൽ തുടയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്നത് പല വീടുകളിലും മോപ്പ് ആയിരിക്കും.. എന്നാൽ ഒരുപാട് യൂസ് ചെയ്യുമ്പോൾ ഈ മോപ്പിൽ ഒരുപാട് അഴുക്ക് വരാൻ സാധ്യതയുണ്ട്.. അപ്പോൾ ഇത്തരത്തിൽ അഴുക്കുപിടിച്ച മോപ്പ് അലക്കു കല്ലുകളിൽ ഒന്നും ഉരയ്ക്കാതെ തന്നെ എങ്ങനെ വളരെ ക്ലീനാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. .
അലക്കു കല്ലുകൾ ഒന്നും ഇല്ലാത്ത ആളുകൾക്ക് പ്രത്യേകിച്ചും ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക് ഇത് പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും.. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇതുപോലെ മോപ്പ് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.. ആദ്യം തന്നെ വീട്ടിലുള്ള മോപ്പ് നല്ലപോലെ നനച്ചെടുക്കുക.. അതിനുശേഷം നല്ലൊരു കവർ എടുക്കുക അതിനുള്ളിലേക്ക് ഈ മോപ്പ് ഇട്ടുകൊടുക്കുക…
അതിനുശേഷം ഇതിനുള്ളിലേക്ക് ഇട്ടുകൊടുക്കുന്നത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയാണ്.. അതിനുശേഷം വേണ്ടത് ലിക്വിഡ് ഡിറ്റർജന്റ് ആണ്.. ഇനി നിങ്ങളുടെ വീട്ടിൽ സോപ്പുപൊടിയാണ് ഉള്ളതെങ്കിൽ അതും നിങ്ങൾക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….