ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ചെയ്യുന്നത് കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും..

ജനിച്ചിട്ട് ദിവസങ്ങൾ പ്രായമായ സംസാരിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത ഒരു കുഞ്ഞു വാവയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. അതിനു പിന്നിലുള്ള കാരണം എന്നു പറയുന്നത് അമ്മ കുഞ്ഞിനോട് പ്രാർത്ഥിക്കുകയായിരുന്നു അപ്പോൾ കുഞ്ഞ് അതിൻറെ ബാക്കി അമ്മയോട് തിരിച്ചു പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.. ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് എങ്ങനെയാണ് സംസാരിക്കുക എന്ന പലർക്കും ആശ്ചര്യം അത്ഭുതവും ഒക്കെ ഉണ്ടാവും.. എന്നാൽ ഇതിനുള്ള ഒരു പ്രധാന .

   

കാരണം ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ അമ്മ ഇത്തരത്തിൽ പ്രാർത്ഥിക്കുന്നതെല്ലാം അവൻ കേട്ടിരുന്നു.. അമ്മ ടിവി കാണുന്നുണ്ടെങ്കിൽ അത് കുട്ടിയും അനുഭവിക്കുന്നുണ്ടായിരുന്നു.. അതുകൊണ്ടുതന്നെയാണ് പണ്ടുള്ള ആളുകൾ പറയുന്നത് ഗർഭിണികൾ നല്ലതുമാത്രം കേൾക്കുകയും പ്രവർത്തിക്കുകയും വേണം എന്നു പറയുന്നത്. ദാമോദക ശതകം സാധാരണ ഒരു വ്യക്തിക്ക് പറയാൻ തന്നെ വളരെ കഷ്ടം ഉള്ളതാണ്. പക്ഷേ ആ ഒരു മാതാവ് അത് ദിവസവും ചൊല്ലുന്നത് കുട്ടി ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ കേട്ടിട്ടുണ്ട്…

എന്തായാലും ഇത് എല്ലാവരും ഒരു അത്ഭുതം ആയിട്ടാണ് നോക്കിക്കാണുന്നത്.. മാത്രമല്ല ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് പേരുകളാണ് കമന്റുകളുമായിട്ട് എത്തുന്നത്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ എന്നു പറയുന്നത് അമ്മയും കുഞ്ഞുവാവയും തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….