മുട്ടയുടെ തോട് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. സാധാരണ നമ്മൾ മുട്ട ഉപയോഗിക്കുമ്പോൾ അതിൻറെ തോട് കളയുകയാണ് പതിവ്.. എന്നാൽ ഇത്തരത്തിൽ കളയുന്ന മുട്ടയുടെ തോട് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരുപാട് ഉപയോഗങ്ങളുണ്ട്.. അപ്പോൾ അത്തരത്തിൽ ചെയ്യാൻ കഴിയുന്ന രണ്ടുമൂന്ന് ടിപ്സുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്…

   

ആദ്യമായിട്ട് പറയാൻ പോകുന്നത് നമ്മളെല്ലാവരും വീട്ടിൽ മിക്സി ഉപയോഗിക്കുന്നവരാണ്.. അപ്പോൾ മിക്സിയിൽ പലതരത്തിലുള്ള സാധനങ്ങളൊക്കെ അരയ്ക്കാറുണ്ട്.. ഇത്തരത്തിൽ തേങ്ങയൊക്കെ അരയ്ക്കുമ്പോൾ അതിൻറെ പകുതിയും അതിൽ തന്നെ നിൽക്കുന്നത് കാണും.. അപ്പോൾ ഇത്തരത്തിൽ അതിനുള്ളിൽ നിൽക്കുന്ന തേങ്ങയൊക്കെ കൂടുതൽ വൃത്തിയാക്കി എടുക്കാൻ.

വളരെ പ്രയാസമായിരിക്കും.. ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കാനും മാത്രമല്ല മിക്സിയുടെ ഉള്ളിലുള്ള ബ്ലേഡിന് കൂടുതൽ മൂർച്ച കൂട്ടാനും സഹായിക്കുന്ന ഒരു ടിപ്സാണ് പറയുന്നത്.. അപ്പോൾ ആദ്യമായിട്ട് നമുക്ക് വേണ്ടത് മുട്ടയുടെ കുറച്ച് തോടുകളാണ്.. അപ്പോൾ കഴുകി വച്ചിരിക്കുന്ന മിക്സിയുടെ ജാറിലേക്ക് ഈ മുട്ടത്തോട് ഇട്ട് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….