രണ്ടു വർഷങ്ങളായി തളർന്നു കിടക്കുന്ന അപ്പച്ചനോട് മോള് ചെയ്തത്..

ബെഡിന് നേരെ എതിരെയുള്ള ജനൽ വാതിൽ അന്ന പതിയെ തുറന്നു.. അകത്തേക്ക് കയറാൻ മുട്ടിനിൽക്കും പോലെ സൂര്യ വെളിച്ചം മുറിയിലേക്ക് പടർന്നുകയറി.. ബാൽക്കണിയിൽ പോത്ത് നിൽക്കുന്ന ഉഷ മലരിയുടെ പുഞ്ചിരി അതിനു കൂടുതൽ ഭംഗിക്കൂട്ടി.. സമയം 9 മണിയായി കെട്ട് ഇറങ്ങിയിട്ടില്ലേ ഇനിയും.. അന്ന കമിഴ്ന്നു കിടന്ന് ഉറങ്ങുന്ന അലക്സിനെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു.. അലക്സ് ഒന്ന് മൂളി വീണ്ടും തിരിഞ്ഞു കിടന്നു.. അലക്സിന്റെ ശരീരത്തിൽ നിന്ന് തെന്നി മാറി കിടക്കുന്ന വസ്ത്രം നേരെയാക്കി മുറിവിട്ട് ഇറങ്ങുന്നതിനു.

   

മുമ്പായിട്ട് അന്ന ഒന്നുകൂടി ഭർത്താവിനെ നോക്കി.. രാത്രി രണ്ടു മണിയെങ്കിലും ആയിക്കാണും വന്നു കയറിയപ്പോൾ.. അടുക്കളയിൽ ചെന്ന് കുക്കറിൽ വെള്ളം വച്ചു.. ചൂടുവെള്ളം വേണം.. പല്ലു തേക്കുന്നതിനു മുൻപ് അപ്പച്ചൻ എന്നും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും അത് നിർബന്ധമായ കാര്യമാണ്.. അങ്ങനെ ചൂടാക്കിയ വെള്ളവും ആയിട്ട് അന്ന അപ്പച്ചൻ കിടക്കുന്ന മുറിയിലെത്തി.. .

അങ്ങനെ കട്ടിലിന്റെ അരികിലെത്തി അന്ന പതിയെ വിളിച്ചു അപ്പച്ച വെള്ളം.. അന്നയുടെ വിളി കേട്ടപ്പോൾ അപ്പച്ചൻ പതിയെ കണ്ണുകൾ തുറന്നു.. അരയ്ക്കു കീഴെ ഇടതുവശം തളർന്ന കിടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞ്.. വലതു കൈ പതിയെ പൊക്കി.. വേണ്ട ഞാൻ ഒഴിച്ചു തരാം.. അങ്ങനെ അപ്പച്ചൻ പതിയെ വായ തുറന്നു ഇളം ചൂടുള്ള വെള്ളം തൊണ്ടയിൽ എത്തിയപ്പോൾ വല്ലാത്തൊരു സുഖം അനുഭവപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….