94 മക്കളുള്ള ഒരു അച്ഛൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബം.. അറിയണം ഈ കുടുംബത്തിൻറെ വിശേഷങ്ങൾ.. 94 മക്കൾ എന്ന് കേൾക്കുമ്പോൾ ആരായാലും അമ്പരന്നു പോകും കാരണം ആരും ഇത് വിശ്വസിക്കാൻ തയ്യാറാവില്ല.. ഒരു അച്ഛന് എങ്ങനെയാണ് ഇത്രയും മക്കൾ കാണും എന്നായിരിക്കും പലരുടെയും സംശയം.. എന്നാൽ നിങ്ങൾ തീർച്ചയായിട്ടും ഈ കാര്യം വിശ്വസിച്ചേ മതിയാവു.. മാത്രമല്ല ഈ ഒരു കുടുംബം ഉള്ളത് നമ്മുടെ ഇന്ത്യയിലാണ്.. ഇവർക്ക് മറ്റൊരു റെക്കോർഡ് കൂടി നിലവിലുണ്ട്.. ലോകത്തിലെ.
തന്നെ ഏറ്റവും വലിയ കുടുംബം എന്നുള്ള അപൂർവ റെക്കോർഡ്.. മിസോറാമിൽ ആണ് ഈ അപൂർവ്വമായ കുടുംബം താമസിക്കുന്നത്.. ഇതിലെ നായകൻ എന്ന് പറയുന്നത് സിയോണ ചായിൻ ആണ്.. 1945 ജനിച്ച അദ്ദേഹത്തിന് ഇപ്പോൾ 75 വയസ്സായി.. ഇത്രയും വർഷത്തിനിടയിൽ അദ്ദേഹം വിവാഹം കഴിച്ചത് 39 യുവതികളെയാണ്.. 39 ഭാര്യമാർ ഉണ്ടെങ്കിലും ഇതുവരെയും അദ്ദേഹം .
ആരെയും ഉപേക്ഷിച്ചിട്ടില്ല എന്നുള്ളതാണ് എടുത്തു പറയേണ്ട ഒരു കാര്യം.. ഇവരെ എല്ലാവരെയും അദ്ദേഹം നല്ലപോലെ സംരക്ഷിക്കുന്നുണ്ട്.. ഇത്രയും ഭാര്യമാരിൽ നിന്ന് അദ്ദേഹത്തിന് ഉണ്ടായ മക്കൾ ആകട്ടെ 94 പേരാണ്.. ഇന്നും ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡ് ആയിട്ട് തുടരുകയാണ് ഇത്.. കൂടാതെ അദ്ദേഹത്തിൻറെ 14 മക്കളുടെ ഭാര്യമാരും 34 മക്കളും ഇപ്പോഴത്തെ വീട്ടിലുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….