സ്കൂളിലെ ഒരു പ്രോഗ്രാം വേദിയിൽ തൻറെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ ടീച്ചർ…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഒരു ടീച്ചറുടെ പ്രസംഗമാണ്.. സ്കൂളിലെ എന്തോ ഒരു ഫംഗ്ഷന് ടീച്ചർ വളരെ രസകരമായി സംസാരിക്കുകയാണ്.. ടീച്ചറുടെ ഓരോ സംസാരവും കേട്ടിട്ട് കേട്ടിരിക്കുന്ന ബാക്കിയുള്ള ടീച്ചേഴ്സും കുട്ടികളും എല്ലാം പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത് കാരണം അത്രയും രസകരമായ ഒരു കാര്യമായിരുന്നു ടീച്ചറുടെ ജീവിതത്തിൽ സംഭവിച്ചത്.. കന്യാസ്ത്രീ ആവാൻ വേണ്ടി ആഗ്രഹിച്ച ടീച്ചർ ആയിരുന്നു അത്.. എന്നാൽ ടീച്ചർ കന്യാസ്ത്രീ ആയാൽ ടീച്ചറെ സ്നേഹിക്കുന്ന

   

.വ്യക്തി അച്ഛനായി മാറുമെന്ന് പുറകെ നടന്നു പറഞ്ഞു.. അത് ടീച്ചർ വളരെ രസകരമായിട്ടാണ് ആ വേദിയിൽ അവതരിപ്പിക്കുന്നത്.. ഈയൊരു കാര്യം പറയുമ്പോൾ മറ്റെല്ലാവരും പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്.. ടീച്ചർക്ക് ഉണ്ടായ പ്രണയത്തെക്കുറിച്ചും ടീച്ചർ അത് പറയുന്നുണ്ട്.. എന്തായാലും ആ ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോൾ കുട്ടികൾക്ക് എല്ലാം വളരെയധികം സന്തോഷമാണ് .

തോന്നുന്നത്.. ഒരു ടീച്ചർ ഈ ഒരു വിഷയത്തെക്കുറിച്ച് ഇത്രയും മനോഹരമായ സംസാരിക്കുമോ എന്നു പോലും നമുക്ക് തോന്നിപ്പോകാം.. ഇത്രയും ഫ്രണ്ട്ലി ആയിട്ടുള്ള ഒരു ടീച്ചർ കിട്ടിയത് ആ കുട്ടികളുടെ ഒരു ഭാഗ്യം തന്നെയാണ്.. എന്തായാലും ഈ ടീച്ചർ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….