ബാൽക്കണിയിൽ ഇരുന്ന ഗണേഷ് ആകാശത്തേക്ക് നോക്കി.. നല്ല പൂർണ്ണചന്ദ്രൻ ചുറ്റും താലം പിടിച്ച് നക്ഷത്രങ്ങൾ.. മേലാപ്പ വിരിച്ചുകൊണ്ട് പഞ്ഞിക്കീറുകൾ. എന്ത് രസമാണ് കാണാൻ.. കുറച്ചുനേരം നോക്കിയിരുന്നു.. പെട്ടെന്ന് ഒരു ആശയം മനസ്സിൽ ഉദിച്ചു.. ഗണേഷ് മൊബൈൽ ക്യാമറയിലൂടെ ആ മനോഹരമായ ദൃശ്യം പകർത്തി.. ഇത് എഫ്ബിയിൽ പോസ്റ്റ് ചെയ്യാം.. കൂടെ ഒരു നാലുവരി സ്റ്റാറ്റസ് ആയി എഴുതാം.. അങ്ങനെ എഫ്ബി തുറന്നു.. ആദ്യം ഫോട്ടോ അപ്‌ലോഡ് ചെയ്യാം.. പെട്ടെന്നാണ് അത് ശ്രദ്ധയിൽപ്പെട്ടത് .
ഒരു ഫ്രണ്ട് റിക്വസ്റ്റ്.. സുശീല പോറ്റി.. ഇതാരാണ് ഈ സുശീല.. തനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ മാത്രം.. കാണാൻ എന്തായാലും കൊള്ളാം ഒരു നല്ല സുന്ദരിയാണ്.. ഇടതൂർന്ന മുടി നെറ്റിയിൽ ഒരു വലിയ കുങ്കുമൊട്ട്.. കഴുത്തിൽ നല്ലൊരു മാല.. ഒരു കുലസ്ത്രീ ലുക്ക് ഉണ്ട്.. സുശീലയുടെ പ്രൊഫൈലിലേക്ക് കയറി നോക്കി.. ആകെ 300 ഫ്രണ്ട്സ് മാത്രമേ ഉള്ളൂ.. പുതുതായി എഫ്ബിയിൽ കയറിയതാണെന്ന് തോന്നുന്നു…
ഇഷ്ടപ്പെട്ട വിഷയങ്ങൾ ചിത്രരചന വായന സംഗീതം ഫുട്ബോൾ.. ഹോ തന്റെ പോലെ തന്നെ.. മ്യൂച്ചൽ ഫ്രണ്ട്സ് എന്ന് പറയാൻ രണ്ടുമൂന്നു പേര് ഉണ്ട്.. അങ്ങനെ അവരുടെ സ്റ്റാറ്റസുകൾ ഒക്കെ എടുത്തു നോക്കി.. സാമൂഹിക പ്രതിബദ്ധതയോടുള്ള ഒന്ന് രണ്ട് വിഷയങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.. പിന്നെ ഒന്ന് രണ്ട് കൊച്ചു കവിതകൾ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇനി വല്ല ആക്ടിവിസ്റ്റും ആണോ.. എന്തായാലും ഇന്ന് അക്സെപ്റ്റ് ചെയ്യേണ്ട.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…