നാട്ടുകാരുടെ അധിക്ഷേപവും പരിഹാസവും ഒന്നും സഹിക്കാൻ വയ്യാതെ കാട്ടിലേക്ക് ഓടിപ്പോയ സെൻസി മാൻ എലി എന്നുള്ള കുട്ടിയെ നിങ്ങൾക്ക് അറിയാമോ.. ജീവിതത്തിലെ മൗഗ്ലി എന്ന് അറിയപ്പെടുന്ന ഈ കുട്ടിക്ക് പറയാനുള്ളത് കളിയാക്കളുടെയും അതുപോലെതന്നെ ഒറ്റപ്പെടുത്തലുകളുടെയും അതിജീവനത്തിന്റെയും കഥകളാണ്.. ആരാണ് ഈ സാൻസി മാൻ എല്ലി എന്ന് നമുക്ക് നോക്കാം.. 1999 വർഷത്തിലാണ് ഈ കുട്ടി ജനിച്ചത്.. പിറന്നു വീണപ്പോൾ തന്നെ ഈ കുട്ടിക്ക് മൈക്രോ സഫാലി എന്നുള്ള രോഗം ബാധിച്ചു.. തല തീരെ ചെറുതായിട്ട് ആ.
വും ഈ രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത്.. അതുകൊണ്ടുതന്നെ ഈ കുട്ടിയുടെ രൂപം കാരണം മറ്റു കുട്ടികൾ ഇവനെ കളിയാക്കാനും അകറ്റിനിർത്താനും ആരംഭിച്ചു.. അവഗണനകൾ ഏറ്റുവാങ്ങിയിട്ടാണ് ആ കുഞ്ഞ് ജീവിതത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയത്.. ജംഗിൾ ബുക്കിലെ മൗഗ്ലി എന്നാണ് നാട്ടുകാർ അവനെ വിളിച്ചത്.. മൈക്രോ സഫാലി എന്നുള്ള അപൂർവമായ രോഗം കാരണം അവൻറെ രൂപവും സാധാരണ മനുഷ്യന്മാരിൽ നിന്ന് വളരെയധികം വ്യത്യസ്തമായിരുന്നു.. കൂടാതെ കാട്ടുചെടികളും അതുപോലെ തന്നെ പഴങ്ങളും ഒക്കെയാണ് അവൻ ഭക്ഷിച്ചിരുന്നത്… മാത്രമല്ല ഈ കുട്ടിക്ക് കേൾവിയും അതുപോലെതന്നെ സംസാരശേഷിയും ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….