വീടും വീട്ടുകാരും ഒക്കെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ കാമുകന്റെ ഒപ്പം ഒളിച്ചോടി പോയ മകൾ..

വെറും മൂന്നുമാസത്തെ പരിചയത്തിലാണ് ഞാൻ മനുവിന്റെ കൂടെ വീട് വിട്ട് ഒളിച്ചോടി പോയത്.. ഏകദേശം രാത്രി ആയപ്പോഴാണ് ഞങ്ങൾ അവൻറെ വീട്ടിൽ എത്തിച്ചേരുന്നത്.. അതുവരെ നല്ല ധൈര്യം ഉണ്ടായിരുന്നെങ്കിലും നേരം ഇരുട്ടിയപ്പോൾ എനിക്ക് പേടിയാവാൻ തുടങ്ങിയിരുന്നു.. അവൻറെ ബന്ധുക്കൾ കുറച്ചുപേരെ ഞങ്ങൾ ഒളിച്ചോടി വന്നത് അറിഞ്ഞു.. അവൻറെ വീട്ടിൽ ഞങ്ങളെ കാണാൻ ആയിട്ട് എത്തിയിരുന്നു.. പരിചയമില്ലാത്ത വീടും ആളുകളും.. രാത്രി ആയതുകൊണ്ടുതന്നെ എന്തും സംഭവിക്കാം…

   

ഞാൻ ഈ കാണുന്നവരൊക്കെ നല്ലവരാണോ അതോ മോശമായ ആൾക്കാർ ആണോ.. എന്തായാലും കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പേടിയും സംശയവും കുറഞ്ഞു തുടങ്ങി.. മോൾക്ക് കുളിക്കണ്ടേ.. ഒരുപാട് യാത്രകൾ ചെയ്തിട്ടല്ലേ ഇവിടേക്ക് വന്നത്.. മനുവിന്റെ അമ്മ ജാനകി ചോദിച്ചു.. അതേ അമ്മയെ കുളിക്കണം.. ഡ്രസ്സ് ഒന്നും കൊണ്ടുവന്നിട്ടുണ്ടാവില്ല അല്ലേ.. ഇല്ലമ്മേ.. തൽക്കാലം ഇന്ന് രാത്രി .

എന്റെ മാക്സി ഇട്ടു കിടന്നോളൂ മോള്.. നാളെ മനുവിന്റെ കൂടെ പോയി ആവശ്യമുള്ള ഡ്രസ്സ് എടുത്തോളൂ.. അമ്മ അതൊക്കെ പറയുമ്പോൾ ഞാൻ തലയാട്ടി നിന്നു.. അമ്മ ഒരു പുതിയ മാക്സിയും പാവാടയും തോർത്തും അലമാരയിൽ നിന്ന് എടുത്തുകൊണ്ടുവന്ന് തന്നു.. ഒരു ജോഡി ഇന്നേഴ്സും ഒരു പുതിയ ടോപ്പും ലെഗിൻസും ഞാൻ ബാഗിൽ വച്ചിരുന്നു.. മാക്സ്സിയും പാവാടയും ഇന്നേഴ്സും എടുത്ത് ഞാൻ അമ്മയ്ക്ക് പിന്നാലെ നടന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….