ശാസ്ത്രക്രിയചെയ്ത് യുവതിയുടെ വയറിലുള്ള സാധനത്തിനെ വായിലൂടെ പുറത്തെടുത്തു.. അവസാനം പുറത്തുവന്ന സാധനത്തിനെ കണ്ട് ഞെട്ടിത്തരിച്ച് ഡോക്ടർമാർ.. റഷ്യയിലുള്ള ഒരു യുവതിയെ ശാസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ ഉണ്ടായിരുന്ന വസ്തുവിനെ പുറത്തെടുത്തിരുന്ന ഭയപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ ശരീരത്തിന്റെ ഉള്ളിൽ നിന്നും നാലടിയോളം നീളമുള്ള പാമ്പിനെയാണ് ഡോക്ടർമാർ സ്ത്രീയുടെ .
വായിലൂടെ പുറത്തെടുക്കുന്നത്.. ഇത് നമുക്ക് വീഡിയോയിലെ ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കുന്നതാണ്.. ഒരു യുവതി അബോധാവസ്ഥയിൽ കിടക്കുന്നതും യുവതിയുടെ വായയുടെ ഉള്ളിൽ നിന്നും നാലടിയോളം നീളമുള്ള ഒരു പാമ്പിനെ വലിച്ച പുറത്തേക്ക് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.. എന്നാൽ പുറത്തെടുത്ത പാമ്പിന് ജീവൻ ഉണ്ടോ എന്നുള്ളത് വീഡിയോയിൽ നിന്ന് വ്യക്തമല്ല.. .
ശസ്ത്രക്രിയയിൽ സഹായിക്കാൻ വേണ്ടി എത്തിയ നേഴ്സ് പാമ്പിൻറെ വലിപ്പം കൊണ്ട് പേടിച്ചുകൊണ്ട് പിന്നിലേക്ക് മാറുന്നതും നമുക്ക് വീഡിയോയിൽ കാണാൻ കഴിയും.. ഏത് വിഭാഗത്തിൽ പെട്ടതാണ് ഇത് എന്നോ അല്ലെങ്കിൽ ഇത് എങ്ങനെയാണ് സ്ത്രീയുടെ വയറിനുള്ളിൽ പോയത് എന്ന് അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…