ഭർത്താവ് ബിസിനസ് ടൂർ പോകുന്ന സമയത്ത് ഭാര്യ ചെയ്യുന്നത് കണ്ടോ..

എടാ നാളെ ഭർത്താവ് ബിസിനസ് ടൂറിന് പോകുന്നുണ്ട്.. ഫ്രീയാണെങ്കിൽ ജോലികഴിഞ്ഞ് ഇങ്ങോട്ടേക്ക് വാ.. ഒരാഴ്ച അയാൾ എന്തായാലും നാട്ടിൽ ഉണ്ടാവില്ല.. നമുക്ക് അടിച്ചുപൊളിക്കാം ആരതി തന്റെ കാമുകന് ഓഫീസിൽ ഇരിക്കുമ്പോഴാണ് ആ മെസ്സേജ് അയച്ചത്.. അവളുടെ മെസ്സേജ് അപ്പോൾ തന്നെ സീൻ ചെയ്യുകയും ചെയ്തു.. ഞാൻ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി.. രണ്ടുമാസമായി നിന്നെ ഞാൻ ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട്.. നിൻറെ ആ കിഴങ്ങൻ ഭർത്താവ് ഏതുനേരവും വീട്ടിൽ ഉള്ളതുകൊണ്ട് ഞാൻ എങ്ങനെ വരാനാണ്….

   

ഇത്രയും ദിവസം പിടിച്ചുനിൽക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം.. നാളെ എപ്പോഴാ അയാൾ പോകുന്നത്.. ജിതിൻ അവൾക്ക് മറുപടി അയച്ചു ചോദിച്ചു.. നാളെ വൈകുന്നേരം പോകും എന്നാണ് കേട്ടത്.. രാത്രി 9 മണിക്കാണ് അരുണിന്റെ ഫ്ലൈറ്റ്.. അഞ്ചുമണി ആകുമ്പോൾ തന്നെ അവൻ ഇറങ്ങും എന്നാണ് പറഞ്ഞത്.. ആരതി മറ്റൊരു മെസ്സേജ് അയച്ചു.. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി .

വീട്ടിൽ പോയി കുളിച്ച് ഫ്രഷായ ശേഷം രാത്രി ഒരു പത്തുമണി ആകുമ്പോൾ അങ്ങോട്ട് വരാം.. ഇതിൻറെ മറുപടി കണ്ടത് ആരതി ഊറി ചിരിച്ചു.. നാളത്തെ രാത്രി അവൻറെ കൂടെ അടിച്ചുപൊളിക്കണം എന്ന് അവൾ തീരുമാനിച്ചു.. കുറേ ദിവസമായി അവനെ ഒന്ന് അടുത്ത് കിട്ടിയിട്ട്.. ഐടി പ്രൊഫഷണൽ ആയ ആരതിയും ബിസിനസ് മാനായ അരുണും വിവാഹിതരായിട്ട് മൂന്നുവർഷം കഴിഞ്ഞു.. ആരതിക്ക് അവനെ വിവാഹം കഴിക്കാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….