നമ്മുടെ ഇന്ത്യൻ രൂപയ്ക്ക് ഉയർന്ന മൂല്യങ്ങളുള്ള രാജ്യങ്ങൾ പരിചയപ്പെടാം..

ഇന്ത്യൻ രൂപയ്ക്ക് വളരെയധികം ഉയർന്ന മൂല്യമുള്ള ചില രാജ്യങ്ങൾ ഉണ്ട്.. അതായത് ഈ രാജ്യങ്ങളിൽ നിങ്ങൾ ഇന്ത്യൻ രൂപയുമായി കൊണ്ട് ചെന്നു കഴിഞ്ഞാൽ അവിടെ നിന്നും നമുക്ക് ചാക്ക് കണക്കിന് കറൻസി വാങ്ങിക്കാം.. അങ്ങനെയുള്ള ചില രാജ്യങ്ങൾ ഉണ്ട് അതായത് ടൂറിസ്റ്റുകൾ ആയിട്ടൊക്കെ പോകുന്നവർക്ക് ഒരുപക്ഷേ ഉപകാരപ്പെടുന്ന രാജ്യങ്ങൾ കൂടിയാണ് ഇത്.. ഇന്ത്യൻ രൂപയ്ക്ക് ഉയർന്ന മൂല്യങ്ങൾ ഉള്ള രാജ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. ആദ്യമായിട്ട് പറയുന്നത്.

   

വിയറ്റ്നാം ആണ്.. വിയറ്റ്നാം എന്ന് പറയുന്ന രാജ്യം എല്ലാവർക്കും ഇഷ്ടമാണ്.. ഇന്ത്യയിലുള്ള പലരും ഇപ്പോൾ അങ്ങോട്ടേക്ക് ട്രാവൽ ചെയ്തു തുടങ്ങിയിട്ടുണ്ട്.. ഒരു ഇന്ത്യൻ രൂപ വിയറ്റ്നാമിൽ കൊണ്ട് ചെന്ന് കഴിഞ്ഞാൽ നമുക്ക് ആ ഒരു ഇന്ത്യൻ രൂപയ്ക്ക് 293 അവിടെയുള്ള കറൻസി വാങ്ങിക്കാം.. അതായത് വിയറ്റ്നാമിൽ ഒരു ഇന്ത്യൻ രൂപ എന്നുപറയുന്നത് 293 കറൻസിക്ക് തുല്യമാണ്.. അത് വളരെ ഉയർന്ന ഒരു മൂല്യം തന്നെയാണ്…

ഈ രാജ്യത്ത് നമ്മുടെ ഇന്ത്യൻ ഒരു രൂപയ്ക്ക് പോലും വളരെ ഉയർന്ന മൂല്യമാണ് ഉള്ളത്.. തീർച്ചയായിട്ടും അത് നമ്മുടെ രാജ്യത്തിൻറെ കറൻസിയുടെ ഉയർന്ന ശക്തമായ ഒരു ഭാഗം തന്നെയാണ് കാണിക്കുന്നത്.. അതുപോലെതന്നെ ലാവോസ് എന്ന് പറയുന്ന ഒരു രാജ്യം ഉണ്ട് അവിടെയും ഇതുപോലെ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…