വിലക്കുറവാണ് എന്ന് കരുതി ആരെ എന്തു വച്ച് നീട്ടിയാലും വാങ്ങുന്നതിനു മുൻപ് അല്പം ആലോചിക്കുന്നത് വളരെ നല്ലതാണ്.. പൊതുവേ വിപണിയിൽ മികച്ച വിലയുള്ള വിലയുള്ള ഒരു വസ്തു തത്തുല്യമായിട്ട് ഒരു വസ്തു വിലകുറച്ച് ഒരാൾ നൽകാം എന്നു പറഞ്ഞാൽ തീർച്ചയായിട്ടും നൂറുവട്ടം എങ്കിലും ആലോചിക്കണം.. വിലക്കുറവിന് പിന്നിൽ എന്തെങ്കിലും ഒരു ചതി ഉണ്ടാകും ഉറപ്പായിട്ടും.. ചൈനീസ് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്ന് ഞങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് തന്നെ പറയുമ്പോൾ പിന്നെ മറ്റ് എന്താണ് ഉപയോഗിക്കുക…
ചൈന നൽകുന്നതുപോലെ വിലക്കുറവിൽ മറ്റ് ഏത് രാജ്യമാണ് ഇതുപോലെ ഫെസിലിറ്റീസ് ഉള്ള മൊബൈൽ ഫോണുകൾ ഞങ്ങൾക്ക് നൽകുക എന്ന് മറുചോദ്യം ഉന്നയിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഒരു വീഡിയോ.. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം നാൽപ്പതിനായിരം സൈബർ ആക്രമണങ്ങൾ ചൈന ശ്രമിച്ചിട്ടുണ്ട്.. ഇത്തരം ഒരു കാര്യം പറയുന്നത് ഔദ്യോഗികപരമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ .
തന്നെയാണ്.. മഹാരാഷ്ട്രയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഇൻറർനെറ്റ് ഉപഭോക്തകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര സൈബർ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…