2045..50 വർഷങ്ങൾ ആവുമ്പോൾ മനുഷ്യൻ മരണമില്ലാത്തവനായി മാറും…

2045..50 കാലഘട്ടത്തിൽ മനുഷ്യൻ മരണത്തെ അതിജീവിക്കുമോ.. ഇത് സംബന്ധിക്കുന്ന നിരവധി പഠനങ്ങൾ ആണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്.. ആ പഠനങ്ങൾ എല്ലാം ഒരേ സ്വരത്തിൽ പറയുന്നു 2045 കഴിയുമ്പോൾ മനുഷ്യൻ മനുഷ്യൻ തീർച്ചയായും മരണത്തെ അതിജീവിക്കും എന്ന്.. മരണം ഇല്ലാത്തവൻ ആയി മനുഷ്യൻ മാറും.. ഇത് സാധ്യമാണോ.. സാമാന്യ യുക്തിക്കും അപ്പുറമുള്ള ചോദ്യമാണ് അത്.. സാധ്യമാകും എന്ന് തന്നെയാണ് ശാസ്ത്രീയ വിശദീകരണവും.. എങ്ങനെയാണ് എന്ന് പറയുന്നതിനു മുൻപ് .

   

എന്താണ് മരണം എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.. ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ നഷ്ടമാകുന്ന പ്രതിഭാസത്തെ നമുക്ക് മരണം എന്ന് വിളിക്കാം.. എങ്ങനെയാണ് ഒരു മനുഷ്യൻ മരിക്കുന്നത്.. സാധാരണ വൈദ്യശാസ്ത്രപരമായി മരണത്തെക്കുറിച്ച് പറയുന്നത് വളരെ ലളിതമായിട്ടാണ്.. തലച്ചോറിന്റെ പ്രവർത്തനം സ്ഥിരമായി അവസാനിക്കുന്ന അവസ്ഥയാണ് വൈദ്യശാസ്ത്രപരമായി മരണം…

അതായത് മനുഷ്യൻറെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ എല്ലാം തന്നെ നിയന്ത്രിക്കുന്ന തലച്ചോറ് എന്ന് സ്ഥിരമായി അവസാനിക്കുന്നുവോ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവോ വൈദ്യശാസ്ത്രപരമായി അന്ന് ആ വ്യക്തി മരണപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….