ഇന്ന് ലോകം ഏറെ പ്രതീക്ഷയോടെ പറയുന്ന പേരുണ്ട് പ്രോക്സിമ സെജുറി.. സൂര്യൻ കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം അതാണ് ഇത്.. ഈ നക്ഷത്രത്തിന്റെ ഗ്രഹ സംവിധാനത്തിൽ നിന്ന് സവിശേഷമായ ഒരു റേഡിയോ തരംഗം ലഭ്യമായതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്.. ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഗവേഷകർക്ക് ലഭിച്ച ഈ റേഡിയോ തരംഗം അവിടെ ജീവൻറെ സാധ്യതകളിലേക്ക് ആണ് വിരൽചൂണ്ടുന്നത്.. പ്രസ്തുത നക്ഷത്രത്തെ ചുറ്റി .
സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങൾ ഒന്നിൽ ജീവൻ ഉണ്ടായേക്കാം എന്ന കൃത്യമായ സൂചനകളിലേക്കാണ് ആ തരംഗങ്ങൾ വിരൽചൂണ്ടുന്നത്.. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ആഗോള ചർച്ചകൾ തന്നെ ഇപ്പോൾ രൂപപ്പെട്ട വരികയാണ്.. ശാസ്ത്ര സമൂഹം അതീവ ഗൗരവത്തോടുകൂടിയാണ് ഈ സിഗ്നലുകളെ കുറിച്ച് ഇപ്പോൾ പഠിക്കുന്നത്.. ഓസ്ട്രേലിയയിൽ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിൽ .
അതുപോലെ അവയുടെ പഠനങ്ങൾക്ക് ആയിട്ട് രൂപീകരിച്ചിട്ടുള്ള ബ്രേക്ക് ത്രൂ ലിസൻ എന്നുള്ള കേന്ദ്രത്തിനാണ് ഇത് ലഭിച്ചിട്ടുള്ളത്.. ഈ നക്ഷത്രത്തെ ഇവർ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് വിചിത്രമായ ഒരു സിഗ്നൽ അവരുടെ ശ്രദ്ധയിൽപ്പെട്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….