നാലു വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച പ്രായമായ മനുഷ്യൻ..

നമ്മൾ നോക്കുകയാണെങ്കിൽ ഓരോരുത്തരുടെയും ജീവിതം ഓരോരോ പന്തുകളാണ്.. ചിലപ്പോഴൊക്കെ ആലോചിക്കുമ്പോൾ എന്തുകൊണ്ടാണ് ജീവിതം ഇത്രയും ഹാർഡ് ആയത് എന്ന് തോന്നാം.. ചില ആളുകളുടെ കഥകൾ കേൾക്കുകയാണെങ്കിൽ നമ്മളെക്കാൾ ഏറെ കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും ദുരിതങ്ങളിലൂടെയും ഒക്കെ ആയിരിക്കും അവർ കടന്നുപോകുന്നത്.. ജീവിതം ഇത്രമാത്രം ക്രൂരമാകുവാൻ സാധിക്കുമോ എന്നുള്ളത് ചില കഥകൾ എങ്കിലും കേൾക്കുമ്പോൾ നമുക്ക് തന്നെ തോന്നാറുണ്ട്…

   

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള ഒരു കഥയെ കുറിച്ചാണ്.. അതായത് കൂടുതലും കുട്ടികളെ കുറിച്ചുള്ള ചില കഥകൾ കേൾക്കുകയാണെങ്കിൽ അവർക്ക് എന്തെങ്കിലും തരത്തിൽ ഏതെങ്കിലും സംഭവങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നമുക്ക് വളരെയധികം വിഷമമാകുന്ന ഒരു കാര്യങ്ങളാണ്.. ഈ കഥയിൽ പറയാൻ പോകുന്നത് നാലു .

വയസ്സുള്ള വളരെ ചെറിയ ഒരു പെൺകുട്ടിയും അതേപോലെതന്നെ ഒരു ഹോസ്പിറ്റൽ സ്റ്റാഫും തമ്മിൽ ഉണ്ടായിട്ടുള്ള ഒരു പ്രണയകഥയാണ്.. ഈ കുട്ടിയുടെ പേര് ആബി എന്നായിരുന്നു.. ആ ഒരു സമയത്ത് അവർക്ക് വെറും നാല് വയസ്സു മാത്രമായിരുന്നു പ്രായം.. ആ നാലു വയസ്സ് പ്രായത്തിൽ തനിക്ക് താങ്ങാവുന്നതിലും അപ്പുറത്ത് കുട്ടി അനുഭവിച്ചുകഴിഞ്ഞു.. തന്റെ പ്രായത്തിലുള്ള കുട്ടികൾ ആ സമയത്ത് ഓടിച്ചാടി കളിക്കുമ്പോൾ ഈ കുട്ടിക്ക് അതിനൊന്നും സാധിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….