ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു വിചിത്രമായ കഥയാണ്.. നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും സ്വന്തം കാമുകനെ വീടിനുള്ളിൽ ഒളിപ്പിച്ചു എന്നുള്ള രീതിയിൽ ഒക്കെയുള്ള വാർത്തകൾ.. പക്ഷേ ഇത്തരത്തിൽ ഒളിപ്പിക്കുമ്പോൾ അതിനെ അധികം കാലാവധി ഉണ്ടാവില്ല പെട്ടെന്ന് തന്നെ അത് എല്ലാവരും കണ്ടുപിടിക്കാറുണ്ട്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്വന്തം ഭർത്താവ് അറിയാതെ 10 വർഷത്തോളം വീടിൻറെ തട്ടിന്റെ മുകളിൽ ഒളിപ്പിച്ചുവെച്ച ഒരു സ്ത്രീയെ കുറിച്ചാണ് പറയാൻ പോകുന്നത്.. .
ഈ സ്ത്രീയുടെ പേര് ഡോളി എന്നായിരുന്നു.. ഏകദേശം പത്തുവർഷത്തോളം അവർ ഒരുമിച്ച് തട്ടിന്റെ മുകളിൽ താമസിച്ചു.. അവരുടെ ഭർത്താവ് കണ്ടുപിടിക്കുന്നത് വരെ ഈയൊരു കാമുകൻ അവിടെത്തന്നെ ഉണ്ടായിരുന്നു.. 1880ല്‍ ജർമ്മനിയിൽ ജനിച്ച ഡോളി എന്നായിരുന്നു അവരുടെ പേര്.. ഇതുമായി ബന്ധപ്പെട്ട ഒരുപാട് സിനിമകളും അതുപോലെ സീരീസ് ഒക്കെ ഇറങ്ങിയിട്ടുണ്ട്.. 33 വയസ്സായിരുന്നു അവർക്ക് അപ്പോൾ പ്രായം.. അപ്പോൾ ഈ കാമുകനെ ഏകദേശം 17 വയസ്സായിരുന്നു പ്രായം.. 1913 വർഷത്തിലായിരുന്നു ഇവർ മീറ്റ് ചെയ്യുന്നത്.. .
ഇവരുടെ ഫാമിലി ബാഗ്രൗണ്ട് എന്ന് പറയുന്നത് അത്യാവശ്യം നല്ല സാമ്പത്തികം ഉള്ളത് തന്നെയായിരുന്നു.. ഇവർ മീറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഡോളിയുടെ തയ്യൽ മെഷീൻ കേടാവുകയാണ്.. അപ്പോൾ ഇവരുടെ ഭർത്താവ് ഈ മെഷീൻ നന്നാക്കാൻ വേണ്ടി ഓട്ടോ എന്ന് പറയുന്ന പയ്യനെ വിടുകയാണ്.. അവനാണ് പിന്നീട് പുള്ളിക്കാരിയുടെ കാമുകനായി മാറുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…