ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില ഹോം ടിപ്സ് വീഡിയോയാണ്.. നമുക്കറിയാം നമ്മുടെ വീടുകളിൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലി അല്ലെങ്കിൽ പാറ്റ ശല്യം എന്നൊക്കെ പറയുന്നത്.. അപ്പോൾ ഇന്ന് ഇത്തരം ജീവികളെ എല്ലാം വീട്ടിൽ നിന്ന് ഈസി ആയിട്ട് തുരത്തി ഓടിക്കാൻ പറ്റുന്ന ഒരു എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ വീടുകളിൽ കാണുന്ന പല്ലിയും അതുപോലെതന്നെ പാറ്റയും ഈ ഒരു ടിപ്സ് .
ചെയ്താൽ വീട്ടിൽനിന്ന് ഓടുക തന്നെ ചെയ്യും.. ഒരുപാട് ആളുകൾ ചെയ്ത നല്ല റിസൾട്ട് ലഭിച്ച ഒരു ടിപ്സ് കൂടിയാണ്.. ഈ പറയുന്ന ടിപ്സുകൾ എല്ലാം ഉണ്ടാക്കുന്നത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ്.. മാത്രമല്ല ഒരു തവണ ഉപയോഗിച്ചാൽ തന്നെ 100% റിസൾട്ട് ലഭിക്കുന്ന ടിപ്സുകൾ കൂടിയാണ്.. ആദ്യത്തെ ടിപ്സ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് വേണ്ടത് വിക്സ് ആണ്.. .
ഒരു പാത്രം എടുത്ത് അതിൽ അല്പം വെള്ളം ചേർത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വിക്സ് ചേർക്കാം.. അതുപോലെ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർക്കാം.. അതുപോലെ അടുത്തതായി വേണ്ടത് ഒരു ചെറുനാരങ്ങയാണ്.. അതിന്റെ നീരാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….