ബസ്റ്റോപ്പിൽ നിൽക്കുന്ന സ്ത്രീയോട് മോശമായിട്ട് സംസാരിച്ച യുവാവിനെ കിട്ടിയ പണി…

താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യമുണ്ടോ എന്ന് യാതൊരു മുൻ പരിചയവും ഇല്ലാത്ത ഒരു മനുഷ്യൻ ചോദിച്ചിരിക്കുന്നു.. ഞാനിന്ന് പേടിച്ചുപോയി. ഒരു വെപ്രാളം കണ്ട് ബസ് സ്റ്റോപ്പിൽ പലരുടെയും ശ്രദ്ധ എന്നിലേക്ക് വീണു.. രഹസ്യമായി എന്നോട് പറഞ്ഞത് ഞാൻ പരസ്യമാക്കി.. തുടർന്ന് നടന്നതിനൊന്നും എനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല.. അയാൾ ആശുപത്രിയിൽ ആയെന്നാണ് അറിയാൻ കഴിഞ്ഞത്.. പിന്നീട് ഞാൻ ആ മനുഷ്യനെ കണ്ടിട്ടില്ല.. പക്ഷേ മനസ്സിൽ പലപ്പോഴും അയാൾ ഒരു കുറ്റബോധമായി ഉടക്കി നിന്നു…

   

തന്റെ ആഗ്രഹത്തിന് അനുവാദം ഉണ്ടോ എന്ന് ചോദിച്ചതിനുള്ള തെറ്റ് എന്താണെന്ന് എനിക്കും കണ്ടെത്താൻ കഴിഞ്ഞില്ല.. എന്നാലും കൃത്യമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു ശരിയുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നു.. അനുവാദമില്ലാതെ എൻറെ ദേഹത്ത് തൊട്ടുപോകരുത്.. എത്രയോ പെണ്ണുങ്ങൾക്ക് പറയേണ്ടി വന്നിട്ടുള്ള വാചകമാണിത്.. ആ പുരുഷൻ അനുവാദം അല്ലേ.

എന്നോട് ചോദിച്ചിരിക്കുന്നത്.. ഇത്രയും പുരോഗമന ചിന്താഗതിയുള്ള ഞാൻ എന്തിനാണ് പതറിയത്.. അന്നത്തെ ആ ഭയപ്പാടിന്റെ ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചില്ല.. പിൻവലിഞ്ഞില്ല.. ഉത്തരം കിട്ടാതെ ചോദ്യങ്ങളുമായിട്ട് അലയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.. എസ്ക്യൂസ്മി.. വീണ്ടും കണ്ടിരുന്നുവെങ്കിൽ എന്ന ആഗ്രഹിച്ചതുപോലെ ആ മനുഷ്യൻ വീണ്ടുമൊരുനാൾ എൻറെ മുന്നിൽ തെളിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….