9 വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആണ് ജയന്തിയെ രാജീവ് വിവാഹം കഴിക്കുന്നത്.. വീട്ടുകാർക്കിടയിലും വളരെയധികം പ്രശ്നങ്ങൾ നിലനിന്നിരുന്ന ഒരു വിവാഹമായിരുന്നു.. എന്നാൽ എല്ലാവരെയും എതിർത്തു കൊണ്ടായിരുന്നു ജീവിതത്തിലേക്ക് രണ്ടുപേരും എത്തിയത്.. പക്ഷേ വിധി അവിടെ വീണ്ടും അവർക്ക് വില്ലനായി.. വേണ്ടി കുട്ടികൾ ഉണ്ടാവില്ല എന്ന് അറിഞ്ഞതോടെ രാജീവിന്റെ വീട്ടുകാർക്ക് അവളോടുള്ള ദേഷ്യം പതിന്മടങ്ങ് വർദ്ധിക്കാൻ തുടങ്ങി.. അപ്പോഴൊക്കെ ജയന്തിക്ക് ആശ്വാസമായിരുന്നത് രാജീവിന്റെ .
കരുതലും സ്നേഹവും ആയിരുന്നു.. ഇതിനിടയിൽ ജയന്തിയുടെ വീട്ടുകാർ പിണക്കം മറന്ന് ഇരുവരും നല്ല ബന്ധത്തിൽ എത്തുകയും ചെയ്തിരുന്നു.. അങ്ങനെയാണ് ജയന്തിയുടെ അനുജത്തിയായ ജാനകി ജയന്തിയുടെയും രാജീവിന്റെയും വീട്ടിൽനിന്ന് പഠിക്കുവാനായി എത്തുന്നത്.. വീട്ടുകാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇതാണ് ഏറ്റവും മികച്ച മാർഗ്ഗം എന്ന മനസ്സിലാക്കിയ ജയന്തി സന്തോഷപൂർവ്വം ജാനകിയെ തൻറെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.. എന്നാൽ അത് തന്റെ ജീവിതം തന്നെ മാറ്റിമറിയിക്കാനുള്ള ഒരു കാരണം ആകുമെന്ന് ജയന്തി അറിഞ്ഞിരുന്നില്ല.. വില്ലേജ് ഓഫീസിലായിരുന്നു ജയന്തിക്ക് ജോലി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….