മുടി നല്ലപോലെ തഴച്ചു വളരാൻ സഹായിക്കുന്ന ചില സിമ്പിൾ ടിപ്സുകൾ പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക.. നമ്മൾ ഒട്ടുമിക്ക വീടുകളിലും പച്ചക്കറി കട്ട് ചെയ്യാനായിട്ട് കട്ടിംഗ് ബോർഡ് ഉപയോഗിക്കാറുണ്ട്.. ഈയൊരു ബോർഡിൽ വച്ച് പച്ചക്കറി അരിയുന്ന സമയത്ത് അത് ചിലപ്പോഴൊക്കെ തെന്നി പോകാറുണ്ട്.. ഇങ്ങനെ പോകാതിരിക്കാനും പെട്ടെന്ന് തന്നെ വെജിറ്റബിൾസ് എല്ലാം കട്ട് ചെയ്യാനും വേണ്ടിയുള്ള ഒരു സിമ്പിൾ ടിപ്സ് പറഞ്ഞുതരാം.. .

   

ഇങ്ങനെ കട്ടിംഗ് ബോർഡ് വയ്ക്കുന്നതിനു മുൻപേ ആയിട്ട് ഒരു റബ്ബർ ബാൻഡ് എടുക്കുക.. അതിനുശേഷം ഇതിൻറെ മുകളിലേക്ക് കട്ടിംഗ് ബോർഡ് വയ്ക്കുക.. ഇങ്ങനെ ചെയ്താൽ പിന്നീട് പച്ചക്കറി അരിയുമ്പോൾ കട്ടിംഗ് ബോർഡ് ഒരിക്കലും അനങ്ങുകയില്ല.. അതുകൊണ്ടുതന്നെ ഇനി നിങ്ങൾ വീട്ടിൽ പച്ചക്കറി അരിയുന്ന സമയത്ത് ഈ ഒരു ടിപ്സ് ട്രൈ ചെയ്തു നോക്കുക.. എല്ലാ വീടുകളിലെയും.

ഫ്രിഡ്ജിൽ കാണും മുറിച്ചുവെച്ച സവാള.. ഒരിക്കലും ഇനി ഇങ്ങനെ ഒരു തെറ്റ് ആരും ചെയ്യരുത്.. കറിക്ക് രുചി കൂട്ടാൻ മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ സവാള എന്നുപറയുന്നത്.. അതുകൊണ്ടുതന്നെ അടുക്കളയിലെ ഒരു സ്ഥിരം സാന്നിധ്യമാണ് സവാള എന്ന് പറയുന്നത്.. മിക്കവാറും കറിക്ക് ഇത് എടുക്കുമ്പോൾ ഒരു പകുതി മാത്രമേ എടുക്കാറുള്ളൂ മറ്റേ പകുതി നമ്മൾ ഫ്രിഡ്ജിൽ വയ്ക്കാറാണ് പതിവ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://youtu.be/ekNmYvTQXRo