നീയെന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കുന്നില്ല ഭർത്താവ് പറഞ്ഞത് കേട്ട് ഭാര്യ ചെയ്തത് കണ്ടോ..

അനിത എനിക്ക് ഇന്ന് നല്ല മൂഡ് തോന്നുന്നു.. എപ്പോഴും ഞാനല്ലേ നിന്നെ അങ്ങോട്ട് വന്ന് ഓരോന്ന് ചെയ്യുന്നത്.. ഇത്തവണ നീ എനിക്ക് എന്തെങ്കിലും ചെയ്തു താ.. ഹരീഷ് തന്റെ അടുത്ത് തിരിഞ്ഞു കിടക്കുന്ന ഭാര്യയുടെ ശരീരത്തിൽ തൻറെ ശരീരം മുട്ടിച്ചു.. നിങ്ങൾക്ക് എന്താണ് എന്ന് പതിവില്ലാത്ത ഒരു ഇളക്കം.. എന്നെക്കൊണ്ട് ഒന്നും വയ്യ.. മര്യാദയ്ക്ക് അവിടെ കിടക്കാൻ നോക്ക്.. അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും.. നീ എൻറെ ഭാര്യയല്ലേ.. അല്ലെങ്കിൽ തന്നെ എപ്പോഴെങ്കിലും നീ എന്റെ ഇഷ്ടം കണ്ടറിഞ്ഞ് നിന്നിട്ടുണ്ടോ.. എന്തെങ്കിലും ചെയ്യാൻ.

   

വന്നാൽ തന്നെ ഒരു മൂഡില്ലാതെ ശവം പോലെ കിടന്നത് തരും.. എനിക്ക് ഇവിടെ നൂറുകൂട്ടം പണിയുണ്ട്.. നിങ്ങളെപ്പോലെ എസിയിൽ ഇരുന്നുള്ള ജോലിയല്ല എനിക്ക് ഇവിടെ.. രാവിലെ 5 മണിക്ക് എണീറ്റാൽ രാത്രി 10 മണി വരെ മനുഷ്യൻറെ നടുവ് ഒടിയുന്ന പണികളാണ് ഇവിടെ ചെയ്യാനുള്ളത്.. എല്ലാം കഴിഞ്ഞ് ഒന്ന് കിടക്കാനായി വരുമ്പോൾ നിങ്ങളുടെ ഇഷ്ടങ്ങൾ കൂടി സാധിച്ചു തരാൻ എനിക്ക് ഒരു മൂഡും ഇല്ല.. ഭാര്യയുടെ മറുപടി കേട്ട് ഹരീഷിനെ ആകെ നിരാശ തോന്നി.. നീയെന്താ എപ്പോഴും ഇങ്ങനെ.. ഞാൻ അവിടെ എസിയിൽ ഇരുന്ന് പണിയെടുക്കുന്ന.

കാശുകൊണ്ട് ഈ കുടുംബം കഴിഞ്ഞുപോകുന്നത്.. അത് നീ മറക്കണ്ട ഒരിക്കലും.. എസിയിൽ ഇരിക്കുന്നു എന്ന് കരുതി എൻറെ കഷ്ടപ്പാടിന് ഒരു കുറവുമില്ല.. നീ കഷ്ടപ്പെടുന്നതിന്റെ മറ്റൊരു രീതിയിൽ ഞാൻ അവിടെ കഷ്ടപ്പെടുന്നുണ്ട്.. അതെങ്ങനെ എൻറെ കഷ്ടപ്പാട് കാണാൻ നിനക്ക് കണ്ണ് ഇല്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….