ബാംഗ്ലൂർ പെൺകുട്ടികളുടെ അധികമായ ചിലവുകളാണ് മറ്റുപല ജോലികളും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.. എന്നാൽ അവിടുത്തെ മറ്റു ജോലികൾക്ക് കുറഞ്ഞ വരുമാനം മാത്രമേ കിട്ടുന്നുള്ളൂ.. ഇങ്ങനെ സംഭവിക്കുമ്പോഴാണ് നിഷ പാർട്ടികളിലും പബ്ബുകളിലും ഒക്കെ പെൺകുട്ടികൾ എത്തുന്നത്.. ബാംഗ്ലൂരിലെ ഒരു മലയാളി പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ.. ഇവിടെ ജോലി ചെയ്ത് ജീവിക്കാൻ കിട്ടുന്ന ശമ്പളം തികയുന്നില്ല പിന്നെ പഠിക്കുന്നവരുടെ കാര്യം പറയേണ്ട കാര്യം ഇല്ലല്ലോ.. ഇവിടെ പാർടൈം ആയി ചെയ്യുന്ന ജോലികൾക്ക് .
വളരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.. ഇവിടെ പോയി ഒരു കോടീശ്വരന്റെ കൂടെ ഒരു ദിവസം ചെലവഴിച്ചാൽ ഒരു മാസം നമുക്ക് കിട്ടുന്ന ശമ്പളത്തേക്കാൾ കിട്ടും.. ഒന്നും നഷ്ടപ്പെടാനില്ല മാത്രമല്ല ആരും അറിയുകയുമില്ല.. ക്വാണ്ടം ഉപയോഗിക്കുന്നത് കൊണ്ട് മറ്റു പേടികളും ഇല്ല.. ഇതുപോലെയുള്ള ജോലികളിലേക്ക് കൊണ്ടുപോകാൻ ബാംഗ്ലൂർ ബെയ്സ് ചെയ്ത വലിയ വലിയ.
ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.. ഈ ഏജൻസികൾ വ്യത്യസ്തമാകുന്നത് ഇവിടെ നിൽക്കേണ്ട കാര്യമില്ല എപ്പോൾ വേണമെങ്കിലും നാട്ടിലേക്ക് പോകാൻ പറ്റും.. എന്തായാലും പഠിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് മക്കളെ അയക്കുന്ന മാതാപിതാക്കൾ തീർച്ചയായിട്ടും ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….