സ്വന്തം അനിയൻറെ ഭാര്യയോട് ചേട്ടൻ ചെയ്യുന്ന കാര്യങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും..

ലിസി ഇവിടെ ഇപ്പോൾ ആരും ഇല്ല എനിക്ക് നിന്നെ പഴയപോലെ ഒന്ന് തൊടാനും തലോടാനും ഒക്കെ കൊതി തോന്നുന്നു പെണ്ണേ.. സേവിയർ അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് നിന്ന് അനിയൻറെ ഭാര്യ ലിസിയുടെ അടുത്തേക്ക് വന്നു.. ഇച്ചായൻ എങ്ങാനും കണ്ടുകൊണ്ടു വന്നാൽ എന്ത് ചെയ്യും.. എനിക്കെന്നും വയ്യ സേവിച്ചൻ പോകാൻ നോക്ക്.. ലിസി പേടിയോടെയാണ് അത് പറഞ്ഞത്.. എൻറെ ലിസി നിന്നെയാണ് എൻറെ അനിയൻ കെട്ടാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ സത്യത്തിൽ ഞെട്ടി പോയതാണ്.. ഞാൻ ഒരിക്കൽ .

   

സ്നേഹിക്കുകയും അനുഭവിക്കുകയും ചെയ്ത പെണ്ണല്ലേ നീ.. അന്ന് എനിക്ക് ഇവിടെ കല്യാണം ആലോചിച്ചപ്പോൾ എനിക്കൊരു പെണ്ണിനെ ഇഷ്ടമാണെന്ന് ഞാൻ ഇവിടെ എല്ലാവരോടും പറഞ്ഞതാണ് പക്ഷേ അപ്പച്ചന്റെ കൂട്ടുകാരൻറെ മോളുമായി എന്നെ കെട്ടിച്ച് അടങ്ങൂ എന്ന് അപ്പച്ചൻ വാശിപിടിച്ചു നിന്നു അല്ലെങ്കിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ ചാകുമെന്ന് ഭീഷണിപ്പെടുത്തി ആ കഥയൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.. നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടി പോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും.

സമ്മതമില്ലാതെ നിനക്ക് എൻറെ കൂടെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു പിന്നെ ഞാൻ എന്ത് ചെയ്യാനാണ്.. അപ്പച്ചന്റെ കൂട്ടുകാരൻറെ മോളെ കെട്ടിയെങ്കിലും നിന്നെ മറക്കാൻ കഴിയാത്തത് കൊണ്ട് കല്യാണം കഴിഞ്ഞ് രണ്ടാം മാസം ഞാൻ ഗൾഫിൽ പോയത് ആണ്.. ലീവ് കിട്ടുന്നില്ല എന്ന് പറഞ്ഞ് രണ്ടുവർഷം നാട്ടിൽ വരാതെ നിന്നു.. ഇപ്പോ വന്നത് തന്നെ അനിയൻറെ കല്യാണം ആയതുകൊണ്ട് മാത്രമാണ്.. പക്ഷേ അനിയൻ പെണ്ണു കണ്ടു ഉറപ്പിച്ചത് നിന്നെയാണ് എന്ന് ഞാൻ അറിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….