നിങ്ങളുടെ കയ്യിൽ ഒരു സ്വീറ്റ് പൊട്ടറ്റോ ഉണ്ടോ എങ്കിൽ എലികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് സിമ്പിൾ ടിപ്സുകളാണ് പറയുന്നത്.. ചിലപ്പോൾ നിങ്ങളുടെയൊക്കെ വീടുകളിൽ എലി ശല്യം വളരെ കൂടുതലായിരിക്കും.. അപ്പോൾ പലതരത്തിലുള്ള മരുന്നുകളും കെണികളും ഒക്കെ വെച്ചിട്ടും ഇത് കുറയാതെ ഇരിക്കുന്നുണ്ടാവും.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരത്തിലുള്ള ഒരു വസ്തുക്കളുടെയും ഉപയോഗങ്ങൾ ഇല്ലാതെ തന്നെ എലികളെ ഈസി ആയിട്ട് തുരത്തിയോടിക്കാൻ.

   

സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സാണ് പറയുന്നത്.. ഇതിനു വേണ്ടിയിട്ട് ഇവിടെ എടുത്തിരിക്കുന്നത് മധുരക്കിഴങ്ങാണ്.. ഇതിനെ സ്വീറ്റ് പൊട്ടറ്റോ എന്നും പറയുന്നു.. ഇത് ഉപയോഗിച്ചുകൊണ്ട് അടിപൊളിയായിട്ട് നമുക്ക് ചെയ്തെടുക്കാൻ പറ്റും.. ഇത്തരത്തിൽ കടകളിലൊക്കെ പോകുമ്പോൾ ഈ കിഴങ്ങ് എവിടെയെങ്കിലും കണ്ടാൽ ഉറപ്പായിട്ടും അത് വാങ്ങിക്കണം.. .

ഇത് ഉപയോഗിച്ച് വീട്ടിലുള്ള എലിശല്യം നമുക്ക് പൂർണ്ണമായിട്ടും ഒറ്റ ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കാൻ സാധിക്കും.. അതിനുശേഷം ഇതിന്റെ തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി ഇത് മുറിക്കണം.. ഈ കിഴങ്ങിന്റെ മണം അടിച്ചാൽ തന്നെ എലികളെല്ലാം ഓടി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….