ഡേറ്റ് തെറ്റിയിരിക്കുന്നു.. ഈ മാസം താൻ ഇതുവരെ പിരിയഡ്സ് ആയില്ലല്ലോ.. എല്ലാ മാസവും 20 നും ഇരുപത്തിമൂന്നിനും ഉള്ളിൽ ഞാൻ മെൻസസ് ആവാറുണ്ട്.. പക്ഷേ ഈ മാസം 30 ആയിട്ടും ആയില്ല ചതിച്ചോ ഈശ്വരാ.. ഞാൻ വയറ്റിൽ കൈവെച്ചു.. കോളേജ് വിട്ടു വരുമ്പോൾ ഒരു പ്രഗ്നൻസി ടെസ്റ്റർ വാങ്ങണം എന്ന് മനസ്സിൽ കരുതി തീരുമാനിച്ചു.. അങ്ങനെ ബാഗും എടുത്തുകൊണ്ട് കോളേജിൽ പോകുവാനായിട്ട് ഇറങ്ങി.. അമ്മ ബ്രേക്ക്ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട്.. പക്ഷേ അതൊന്നും കണ്ടിട്ടും എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല.. .
അതിന്റെ കാരണം ഭക്ഷണത്തിന്റെ മണം അടിച്ചപ്പോൾ തന്നെ ശർദ്ദിക്കാൻ വന്നു.. അമ്മ കണ്ടാൽ സീൻ ആകുമെന്ന് ഓർത്ത് ഒന്നും കഴിക്കാതെ ഇറങ്ങി.. ക്ലാസിലിരുന്നിട്ട് ഒന്നും ശ്രദ്ധിക്കാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല.. അങ്ങനെ ഇന്റർവെൽ വരെ ക്ലാസ്സിൽ എങ്ങനെയൊക്കെയോ പിടിച്ച് ഇരുന്നു അതിനുശേഷം ഇന്റർവ്യൂ ആയപ്പോൾ അവൾ അനൂപിനെ തിരക്കി പിജി.
ക്ലാസ്സിലേക്ക് പോയി.. എന്നാൽ അവൻ വന്നിട്ടില്ലെന്ന് കൂട്ടുകാർ പറഞ്ഞു.. അതെല്ലാം കേട്ടപ്പോൾ അവൾക്ക് കൂടുതൽ നിരാശ തോന്നി.. രണ്ടുദിവസമായി അവൻ ക്ലാസിൽ വന്നിട്ട്.. എന്താണ് പറ്റിയത് എന്നും അറിയുന്നില്ല ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.. നാലുമാസമായി ഞാനും അനൂപും സ്നേഹത്തിലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….