അവൻ അവളോട് ദേഷ്യത്തോടുകൂടി പറഞ്ഞു ഈ മുഖക്കുരുവുള്ള മുഖം വെച്ചിട്ടാണോ നീ എൻറെ കൂടെ വരുന്നത്.. ഞാൻ നിന്നോട് ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ ഒന്നും എൻറെ കൂടെ വരണ്ട എന്ന്.. നാശം പിടിക്കാൻ ആയിട്ട് അല്ലെങ്കിലും നാലാള് കൂടുന്ന ഇടത്ത് ഇവിടെയും കൊണ്ടുപോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എനിക്ക് ദേഷ്യമാണ് വരുന്നത്.. അജിത്തിന്റെ വാക്കുകൾ ലതയുടെ നെഞ്ചിലേക്ക് പാഞ്ഞു കയറി.. ഹാളിൽ അമ്മയും അനിയത്തിയും അനിയത്തിയുടെ ഭർത്താവും ഇരിക്കുന്നുണ്ടായിരുന്നു.. .
ഹാളിൽ ഇരിക്കുന്നവർ കേൾക്കും എന്ന് പോലും നോക്കാതെയായിരുന്നു അവൻറെ സംസാരം.. അപ്പോൾ തന്നെ അമ്മ അവരുടെ മുറിയിലേക്ക് വന്നു.. എന്നിട്ട് പതിയെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു മോളെ വാ നമുക്ക് റൂമിലേക്ക് പോകാം.. ഈ സാരി മാറ്റിക്കോളൂ അമ്മ ഇപ്പൊ വരാം കേട്ടോ.. ഡോറ് ലോക്ക് ചെയ്തുകൊണ്ട് അവർ പുറത്തേക്ക് നടന്നു.. അവർ നേരെ .
അവന്റെ അടുത്തേക്ക് ആയിരുന്നു പോയത്.. മകൻറെ അടുത്ത് എത്തിയതും ദേവി അവന്റെ കവിളിൽ കൈവീശി ആഞ്ഞ് അടിച്ചു.. ഡിവോഴ്സ് വേണോ നിനക്ക്.. ദേവിയുടെ ചോദ്യം കേട്ട് അജിത്ത് ഞെട്ടി.. മക്കൾ ഇറങ്ങിക്കോ ഇല്ലെങ്കിൽ വൈകും.. തൻറെ മകളെയും അവളുടെ ഭർത്താവിനെയും നോക്കി അമ്മ അത് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….