ഭാര്യ വീട്ടിലേക്ക് പോകുകയാണ്.. തെറ്റ് എന്റെ ഭാഗത്താണെന്ന് പരിപൂർണ്ണമായും മനസ്സിലാക്കിയിരിക്കുന്നു.. മോനെയും കൂട്ടി പിണങ്ങി പോയവളെ എങ്ങനെയും തിരികെ കൊണ്ട് വന്നേ പറ്റൂ.. അതിനായിട്ട് ഒരു നിമിഷം പോലും ഇനി വൈകാൻ പാടില്ല.. പാതി പ്രാണനെ വീണ്ടും ചേർക്കാനുള്ള ധൃതിയിൽ ഇരിക്കുന്ന ഞാനുമായി ബസ് പതിയെ ചലിച്ചു.. താൻ നിങ്ങളുടെ അടിമയൊന്നും അല്ല എന്ന് പറഞ്ഞായിരുന്നു മൂന്നുമാസങ്ങൾക്കു മുമ്പ് അവൾ ഇറങ്ങിപ്പോയത്.. തിരിച്ചുവിളിക്കാൻ ഒന്നും ഞാൻ പോയില്ല.. വാശി എങ്കിൽ വാശി .
എന്ന തലയുമായി നടന്നു.. ആ നടത്തത്തിൽ എല്ലാം എവിടെയൊക്കെയോ തട്ടി വീഴുന്നത് പോലെ തോന്നി.. ഭാര്യയും മോനും ഇല്ലാത്ത വീട്ടിലേക്ക് കയറുമ്പോഴേ തല പെരുക്കുകയാണ് എന്നിരുന്നാലും ആരോടും അത് പ്രകടിപ്പിച്ചില്ല.. വിഷയത്തെപ്പറ്റി ചോദിക്കുന്ന വീട്ടുകാരോടും ബന്ധുക്കളോടും ഒരേ സ്വരത്തിൽ ഞാൻ അത് പറയും അവൾ ഇല്ലെങ്കിൽ എനിക്ക് എന്താണ് പ്രശ്നം.. ഇപ്പോഴാണ് .
ജീവിതത്തിൻറെ സുഖം അറിയുന്നത്.. പറയുമ്പോൾ മാത്രം രസം തോന്നുന്ന ആ വാചകവും കെട്ടിപ്പിടിച്ച ജീവിക്കുമ്പോഴും തലയിൽ നിന്ന് വാശിയുടെ പിടുത്തത്തെ ഞാൻ വിട്ടില്ല.. അല്ലെങ്കിലും അവൾ അന്ന് കാട്ടിയത് അഹങ്കാരം തന്നെയായിരുന്നു.. ഹോട്ടലും പൂട്ടി ഞാൻ വരുമ്പോൾ തിളങ്ങുന്ന ചുരിദാറും ഇട്ട് മുറിയിൽ നിന്ന് അവൾ ചന്തം നോക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….