ഏറെ സവിശേഷതകൾ ഉള്ളതും ഏറെ അത്ഭുത സിദ്ധികൾ ഉണ്ട് എന്ന് കരുതപ്പെടുന്നതുമായ ഒരു വിഭാഗം തന്നെയാണ് സന്യാസികൾ എന്ന് പറയുന്നത്.. വ്യത്യസ്തമായ ഇവരുടെ കഴിവുകളെ കുറിച്ചാണ് ഇനി നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇറ്റിലോ ലാമ.. ഇദ്ദേഹം ബുദ്ധമതത്തിലെ ഒരു ലാമ ആയിരുന്നു.. 1852 മുതൽ 1927 വരെ ആയിരുന്നു ഇദ്ദേഹത്തിൻറെ ജീവിതം കാലയളവ് എന്ന് പറയുന്നത്.. ഒരു നാട്ടിൻ പ്രദേശത്താണ് ഇദ്ദേഹം ജനിച്ചത്.. ഇദ്ദേഹത്തിൻറെ മാതാപിതാക്കൾ ചെറുപ്രായത്തിൽ തന്നെ ഇയാളെ ഉപേക്ഷിക്കുകയും .
ഉപ ജീവനത്തിനായി ആടുകളെ മേയ്ക്കുകയും മറ്റു ജോലികൾ ചെയ്യാൻ നിർബന്ധിതൻ ആവുകയും ചെയ്തു.. അങ്ങനെ 15 വയസുള്ളപ്പോൾ ഒരു ആശ്രമത്തിൽ ചേരുകയുണ്ടായി.. റഷ്യൻ ബുദ്ധമതക്കാരുടെ മത നേതാവ് ആയശേഷം ഒന്നാം ലോകമഹായുദ്ധത്തിലെ സൈനികർക്ക് ഭക്ഷണങ്ങൾ വൈദ്യസഹായങ്ങൾ എന്നിവ നൽകുന്നതിന് ഇദ്ദേഹം പണം സ്വരൂപിച്ചു.. 1927 വർഷത്തിൽ മരിച്ച ഇദ്ദേഹത്തെ ഒരു പൈൻ ബോക്സിൽ അടക്കം ചെയ്തു.. അങ്ങനെ കുറച്ചു വർഷങ്ങൾക്കുശേഷം പുറത്തെടുത്തപ്പോൾ അത്ഭുതം എന്നു പറയാതെ വയ്യ ഇദ്ദേഹത്തിൻറെ ശരീരത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….