അന്യസംസ്ഥാനത്തെ തൊഴിലാളികൾ കേരളത്തിന് അപകടകാരികളോ???

ഏകദേശം 35 ലക്ഷത്തോളം അന്യസംസ്ഥാനത്തെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് നമ്മുടെ കേരളം എന്ന് പറയുന്നത്.. എന്നാൽ ഇത്തരത്തിൽ കേരളത്തിൽ വന്ന ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ തന്നെ നമ്മുടെ കേരളത്തിന് വളരെയധികം ആപത്താകാൻ പോവുകയാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ വളരെയധികം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.. അന്യസംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായിട്ട് കേരളത്തിലേക്ക് എത്തുന്ന ആളുകളാണ് എന്ന് കേരളത്തെ താങ്ങി നിർത്തുന്നത് എന്ന് പറയാൻ .

   

സാധിക്കും കാരണം അവർ ഇല്ലായിരുന്നുവെങ്കിൽ കെട്ടിട നിർമ്മാണ മേഖലകൾ അതുപോലെതന്നെ കാർഷിക മേഖലകൾ വരെ ഇവിടെ പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.. അധ്വാനിച്ച് ഇവിടെ ജീവിക്കുന്ന ഈ അന്യസംസ്ഥാന തൊഴിലാളികളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ നമുക്ക് വിഷയത്തിലേക്ക് വരാം.. .

എല്ലാ സ്ഥലങ്ങളിലും നല്ല മനുഷ്യരും ഉണ്ടാവും അതുപോലെ തന്നെ വളരെ മോശമായ മനുഷ്യരും ഉണ്ടാവും.. അതിൽ യാതൊരു തർക്കവുമില്ല.. അത്തരത്തിൽ മോശക്കാരുടെ എണ്ണം ആണ് വളരെയധികം കൂടുന്നത് എങ്കിൽ അതൊരു സമൂഹത്തെ തന്നെ വളരെയധികം ബാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…