വീട്ടിൽ ഒഴിച്ചു കളയുന്ന കഞ്ഞിവെള്ളം കൊണ്ട് ഉപയോഗപ്രദമായ ചില ടിപ്സുകൾ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സാണ്.. നമ്മൾ ദിവസേന വേസ്റ്റ് ചെയ്ത് കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ടിപ്സ് ആണ്.. അപ്പോൾ ആദ്യത്തെ സാധനം ആയിട്ട് ഇവിടെ എടുത്തിരിക്കുന്നത് നമ്മൾ പുറത്ത് വെറുതെ ഒഴിച്ചു കളയുന്ന കഞ്ഞിന്റെ വെള്ളമാണ്.. അപ്പോൾ കഞ്ഞിൻറെ വെള്ളം ഉപയോഗിച്ചാണ് ആദ്യത്തെ ടിപ്സ് ചെയ്യുന്നത്.. ആദ്യമായിട്ട് ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുറച്ചു കഞ്ഞിവെള്ളം എടുക്കുക.. ഒരുപാട് അളവിൽ ചെയ്യേണ്ട നമുക്ക്.

   

ചെറിയൊരു സ്പ്രേ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ്.. കഞ്ഞിവെള്ളം ആവശ്യത്തിന് കുറച്ചെടുക്കുക.. ഇവിടെ ഞാൻ സാധാ കഞ്ഞിവെള്ളമാണ് എടുത്തിരിക്കുന്നത് അതിലേക്ക് അല്പം വീട്ടിലുള്ള ഡെറ്റോൾ ഒഴിച്ചു കൊടുക്കുന്നുണ്ട്.. നിങ്ങൾ ഇത് ചെയ്യുമ്പോൾ ആവശ്യത്തിനുമാത്രം എടുക്കുക മാത്രമല്ല ഇതിലേക്ക് വെള്ളം ഒഴിക്കരുത്.. ഇവിടെ ഞാൻ എടുത്തിരിക്കുന്നത് നോർമൽ ആയിട്ടുള്ള നല്ല തിക്ക് ആയിട്ടുള്ള കഞ്ഞി വെള്ളമാണ്.. അതിനുശേഷം ഡെറ്റോൾ ഒഴിച്ചുകൊടുക്കുമ്പോൾ നല്ലപോലെ ഇവ രണ്ടും മിക്സ് ചെയ്തെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….