ആകാശേ ഇവൾ എന്താടാ ഇങ്ങനെ.. ഭൂമി ചവിട്ടു കുലുക്കി നടന്ന അകലുന്ന സായയെ നോക്കി ഞാൻ നിരാശ നിറഞ്ഞ സ്വരത്തിൽ കൂടെയുള്ള ചങ്കിനോട് ചോദിച്ചു.. മച്ചാനെ നീ അവളെ മറന്നേക്കു.. ഇത് എത്ര നാളായി ഇങ്ങനെ പിറകെ നടക്കാൻ തുടങ്ങിയിട്ട്.. ഈ ജന്മത്തിൽ ആ പോയവർക്ക് നിന്നോട് ഇഷ്ടം തോന്നാൻ പോകുന്നില്ല.. നീ ആ കേസ് വിട് മുത്തേ.. ആകാശ് അത് അറുത്തു മുറിച്ച് പറഞ്ഞപ്പോൾ എൻറെ ചങ്കുന്ന് നീറി പോയി.. സായ ഓള് സുന്ദരിയാണ്.. അതുകൊണ്ടുതന്നെയാണ് ഓൾഡെ പിറകെ ഇഷ്ടമാണെന്നു പറഞ്ഞ കൂടിയതും.. .
പക്ഷേ എൻറെ ആ ഇഷ്ടത്തെ അവൾ നിഷ്ക്കരുണം തട്ടിയകത്തിയപ്പോൾ പിന്നെ എനിക്ക് അതൊരു വാശിയായി മാറി.. എങ്ങനെയെങ്കിലും അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ അറിയാവുന്ന വഴികൾ എല്ലാം പരീക്ഷിച്ചു നോക്കി പക്ഷേ അവൾ അതിലൊന്നും വീണില്ലെന്ന് മാത്രമല്ല എന്നെ കാണുമ്പോൾ ഒരു പുച്ഛഭാവമാണ് ആ മുഖത്ത് ഇപ്പോൾ കാണുന്നത്.. ഡാ മച്ചാനെ നീ ഓൾഡ് കാര്യം ഓർത്ത് ബേജാറാവല്ലേ.. .
അല്ലേലും ഈ പെൺപിള്ളേർ ഒന്നും ശരിയല്ലടാ.. അതും പറഞ്ഞ് ആകാശ് എൻറെ കവിളിൽ ഒന്ന് തലോടിയപ്പോഴാണ് ഞാൻ അവനെ കുറിച്ച് ഓർത്തത്.. ചങ്ക് സുഹൃത്താണ് ആകാശ്.. കാണാൻ സുന്ദരൻ ഒരു ചോക്ലേറ്റ് പയ്യൻ ലുക്കാണ് അവന്.. അവനൊന്ന് ചിരിച്ചു കാണിച്ചാൽ മതി ഏത് പെണ്ണും മയങ്ങും.. അത്രയ്ക്ക് വശ്യതയാണ് ആ മുഖത്തിന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/anW37-lmlkY