കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തി ഉറക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്…

മരണം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയാണ്.. അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത് പറയാൻ സാധിക്കാത്ത അത്രയും വിഷമങ്ങൾ തന്നെയാണ്.. മരണം നമ്മിലേക്ക് എപ്പോഴാണ് വരുന്നത് എന്ന് അതുപോലെ എങ്ങനെയാണ് വരുന്നത് എന്ന് ഒരാൾക്കും പറയാൻ സാധിക്കില്ല.. ഇത്തരത്തിൽ വളരെ മനസ്സിനെ വേദനിപ്പിക്കുന്ന വേദന ജനകമായ വാർത്തയാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. അതെ കഴിഞ്ഞദിവസം മരണപ്പെട്ട മുഹമ്മദ് ഷാദുൽ എന്ന പൊന്നു മോനെ കുറിച്ചാണ്…

   

തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഒന്നര വയസ്സുകാരൻ ആയിരുന്നു മുഹമ്മദ്.. അതിനിടയിലാണ് ആ ഒരു ദാരുണമായ സംഭവം ഉണ്ടായത്.. കഴിഞ്ഞദിവസം ഒന്നേ 40ന് ആയിരുന്നു ഈ സംഭവം.. തൊട്ടിലിൽ കുട്ടിയെ ഉറങ്ങാൻ വേണ്ടി കിടത്തിയിട്ട് ഉമ്മ കുളിക്കാൻ പോയത് ആയിരുന്നു.. തിരികെ വന്ന് നോക്കിയപ്പോഴാണ് തുണികൊണ്ട് ഉള്ള തൊട്ടിൽ കീറുകയും ആ കീറിയഭാഗം കുട്ടിയുടെ കഴുത്തിൽ കുടുങ്ങുകയും ചെയ്ത നിലയിലായിരുന്നു ഉമ്മ കുഞ്ഞിനെ കണ്ടത്.. ഉടനെ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കുഞ്ഞിനെ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….