65 ദശലക്ഷങ്ങൾക്ക് മുൻപുള്ള ഒരു കല്ല് പറമ്പ് കിളക്കുമ്പോൾ കിട്ടിയാൽ എന്തായിരിക്കും അവസ്ഥ.. ഒറ്റ സെക്കൻഡ് കൊണ്ട് നമ്മൾ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരനായി മാറും.. പലരുടെയും വിചാരം ലോകത്തിലെ ഏറ്റവും വിലകൂടിയ വസ്തു വജ്രമാണ് എന്നാണ്.. എന്നാൽ വജ്രത്തെക്കാൾ വിലയേറിയ കല്ലുകൾ ഏതാണ് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. സ്റ്റണ്ണി സ്റ്ററണ്ടിബൈറ്റ്.. 1902ൽ ശ്രീലങ്കയിലാണ് മൊത്തത്തിൽ മഞ്ഞയും നീലയും പച്ചയും നിറഞ്ഞ ഒരുതരം കല്ല് ആദ്യം കണ്ടെത്തിയത്.. .
സിലിക്കോൺ അതുപോലെതന്നെ മഗ്നീഷ്യം കാൽസ്യം അലുമിനിയം എന്നിവ അവിയൽ പരുവമായി കിടക്കുന്ന ഒരുതരം സാധനമാണ് ഇത് എന്ന് പരിശോധനയിൽ തെളിഞ്ഞു.. അന്നുവരെ കണ്ടിട്ടില്ലാത്ത ഈ കല്ലിന് ഒരു മനോഹരമായ പേരിട്ടു.. പുതിയതരം കല്ല് കണ്ടെത്തിയതിന്റെ ആവേശത്തിൽ അവിടം മുഴുവൻ വീണ്ടും കുഴിച്ചുനോക്കിയെങ്കിലും അവിടെനിന്നും ആകെ അഞ്ച് കല്ലുകൾ മാത്രമാണ് ലഭിച്ചത്.. പിന്നീട് 2005 വർഷത്തിൽ ബർമയിലാണ് ഈ ഒരു കല്ലിനെ വീണ്ടും കാണുന്നത്.. ഇപ്പോൾ ബർമയിൽ മാത്രമാണ് ഈ പറയുന്ന കല്ലുകൾ ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..എം