നാലു വർഷത്തെ ദാമ്പത്യ ബന്ധത്തിന് അന്ന് തിരശ്ശീല വീണു.. അത് അവൾ തന്നെ എന്നോട് ആവശ്യപ്പെട്ടതായിരുന്നു.. നമുക്ക് തമ്മിൽ പിരിയാം എനിക്ക് ഡൈവേഴ്സ് വേണമെന്ന്.. എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ്ഞു തീർക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ പുച്ഛത്തോടെ അവൾ ഒന്ന് ചിരിച്ചു.. പറഞ്ഞുതീർക്കാൻ പറ്റാത്ത ആണെങ്കിലോ.. എന്ന് ചോദിച്ചപ്പോഴും എനിക്ക് ഒന്നും മനസ്സിലായില്ല.. എന്ത് കാര്യമാണെങ്കിലും എന്നോട് തുറന്നു പറയാൻ പറഞ്ഞു അപ്പോഴാണ് അവൾ പറയുന്നത് മറ്റൊരാളുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ട് എന്നുള്ളത്.. .
അത് കേട്ടപ്പോൾ എനിക്ക് ഷോക്കായിരുന്നു ആദ്യം.. സാധാരണ നിലയിൽ അവളെ പിടിച്ച രണ്ടെണ്ണം കൊടുക്കുകയാണ് ചെയ്യേണ്ടത് പക്ഷേ ഒന്നിനും തോന്നിയില്ല.. ഇനി ഭർത്താവ് എന്ന നിലയിൽ എൻറെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻറെ അച്ഛൻ ആരാണെന്ന് അറിയാനുള്ള അവകാശവും നിങ്ങൾക്കുണ്ട് എങ്കിൽ കേട്ടോളൂ.. നിങ്ങളുടെ കൂട്ടുകാരൻ തന്നെയാണ് ബിജോയ്.. എന്തായാലും മറ്റൊരാളുടെ കുഞ്ഞിനെ.
വയറ്റിലിട്ട് അത് തൻറെ തലയിൽ കെട്ടിവയ്ക്കാൻ എങ്കിലും അവൾ നോക്കിയില്ലല്ലോ അതുകൊണ്ടുതന്നെ അത്രയും സമാധാനം.. പിന്നീട് ഡൈവോഴ്സ് പെട്ടെന്ന് തന്നെ നടന്നു രണ്ടുപേരും ഒരുമിച്ച് അപ്ലൈ ചെയ്തതുകൊണ്ട് കൂടുതൽ നിയമക്കുരുക്ക്കൾ ഒന്നും ഉണ്ടായില്ല… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://youtu.be/LMZ1gcKYBwI