ഇന്നത്തെ വീഡിയോയിൽ വളരെ യൂസ്ഫുൾ ആയിട്ടുള്ള രണ്ട് ടിപ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്… ഇന്നത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായിട്ട് വേണ്ടത് കപ്പയുടെ തൊലിയാണ്.. മിക്ക ആളുകളും വീട്ടിൽ കപ്പ വാങ്ങിക്കുമ്പോൾ അതിനുള്ള കിഴങ്ങ് മാത്രം എടുത്ത് തൊലി കളയാറാണ് പതിവ് എന്നാൽ ഇനി വീട്ടിൽ കപ്പ വാങ്ങിക്കുമ്പോൾ ഈ തൊലി ഒരിക്കലും കളയരുത്.. കാരണം നമുക്ക് ഇത് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ രണ്ട് ടിപ്സുകൾ ആണ് ഇന്ന് പറയുന്നത്.. അതായത് മിക്ക വീടുകളിലും ഇന്ന് ആളുകൾ .
വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീട്ടിൽ ഉണ്ടാകുന്ന എലി ശല്യം എന്ന് പറയുന്നത്.. എലികൾ വീട്ടിലുണ്ടെങ്കിൽ അടുക്കളയിൽ ആയാലും അതുപോലെ സ്റ്റോറൂമുകളിൽ ആയാലും എല്ലാ വസ്തുക്കളും നശിപ്പിക്കാറുണ്ട്.. അപ്പോൾ കപ്പയുടെ തോൽ എടുത്തു കഴിഞ്ഞാൽ അത് നല്ലപോലെ ഒന്ന് ചതച്ച് എടുക്കണം.. കപ്പയുടെ തോൽ എടുക്കുമ്പോൾ വളരെ കുറച്ചു മാത്രം എടുത്താൽ മതി.. നല്ലപോലെ അരയണം എന്നൊന്നുമില്ല ചെറുതായി ഒന്ന് ചതഞ്ഞ് കിട്ടിയാൽ മതി.. അതിനുശേഷം നമുക്ക് വേണ്ടത് പൊടിയാണ് അതായത് പൊടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഒന്നുകിൽ ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ പൊടി വേണം എടുക്കാൻ ആയിട്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….