തന്റെ പ്രിയപ്പെട്ട ആനയുടെ കൈകളാൽ തന്നെ കൊല്ലപ്പെട്ട ആനപാപ്പാൻ…

ഇവൻറെ കൈകൾ കൊണ്ടായിരിക്കും എൻറെ അന്ത്യം എന്ന് ഒരു ആന പാപ്പാൻ തന്റെ മരണത്തെ നേരിൽ കാണുന്നതിനു മുൻപ് തന്നെ പ്രവചിച്ചിരുന്നു.. മരണത്തെ മുൻകൂട്ടി കണ്ടു അദ്ദേഹത്തിൻറെ പ്രവചനം പിന്നീട് സത്യമായി മാറി.. തിരുവമ്പാടി കുട്ടി ശങ്കരൻ എന്നുള്ള ആനയുടെ കൈകളാൽ തന്നെ അദ്ദേഹത്തിൻറെ അന്ത്യവും സംഭവിച്ചു.. മരണ മുൻപിൽ കണ്ട ഈ പാപ്പാൻ ഇദ്ദേഹത്തിൻറെ നഷ്ടം എന്നു പറയുന്നത് കേരളത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നു തന്നെയാണ്.. വഴക്കാളി എന്നും മുദ്ര കുത്തപ്പെട്ട നൂറിൽപരം.

   

ആനകളെ എല്ലാം മെരുക്കിയെടുക്കുന്ന മികച്ച ഒരു ആനപ്പാപ്പൻ.. പൊതുവേ കുറച്ച് ചട്ടമ്പിത്തരം ലിസ്റ്റിൽ വരാതെ സൂക്ഷിച്ചതിന് നന്ദി ഈയൊരു നാരായണൻ പാപ്പാന് ഉള്ളത് ആയിരുന്നു.. 2001 വർഷത്തിലെ വൈക്കത്ത് അഷ്ടമി ദിവസത്തിൽ ഉദയനാപുരത്തിലെ തിടമ്പ് എടുക്കുവാൻ തിരുവമ്പാടി കുട്ടി ശങ്കരൻ എന്ന ആനയും അവൻറെ പാപ്പാനും ഉണ്ടായിരുന്നു.. തിടമ്പ് ഏറ്റുവാൻ ആ സമയത്ത് കുട്ടിശങ്കരൻ തയ്യാറാകാത്തതിന് തുടർന്ന് ഈയൊരു പാപ്പാനെ വിളിച്ചു വരുത്തുകയായിരുന്നു.. അങ്ങനെ അവിടുത്തെ തിടമ്പ് എടുത്തശേഷം നേരെ തൃപ്പൂണിത്തറയിലേക്ക്.. അവിടെ അവസാനത്തെ പ്രദക്ഷിണം തുടങ്ങുമ്പോൾ ആനയിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/3dmSOVU-Hpk