ഒരു മനുഷ്യന് ലൈം..ഗി..ക…ബ..ന്ധ..ത്തിൽ ഏർപ്പെടുന്നതിന് പ്രായപരിധി ഉണ്ടോ???

കാമത്തിന് പ്രായപരിധി ഉണ്ടോ.. അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് ആ ചോദ്യത്തിന് പിന്നാലെ ആയിപ്പോയി.. ഞാൻ ആലോചിച്ചു അതുപോലെ എത്ര വയസ്സായിരിക്കും ഇതിനെ ഉചിതമായ പ്രായം.. അതൊരു വല്ലാത്ത ചോദ്യം ആയിരുന്നു.. ശരീരത്തിലെ ഹോർമോണുകളുടെ സ്വാധീനത്തിനനുസരിച്ച് ഓരോ മനുഷ്യരിലും അത് വ്യത്യസ്തപ്പെട്ടിരിക്കും എന്നൊരു അറിവല്ലാതെ വളരെ കൃത്യമായ ഒരു അറിവ് ഇല്ലായിരുന്നു.. എൻറെ ചിന്തകൾ വല്ലാതെ കാടുകയറി പോവുകയാണെന്ന് തോന്നിയതും അവർ എന്നോട് ചോദിച്ചു.. .

   

നീ എന്ത് തേങ്ങയാടാ ഈ ആലോചിക്കുന്നത്.. അല്ല ഈ പ്രായപരിധി എന്ന് പറയുമ്പോൾ.. ഞാൻ നിന്ന് പരിമിതുന്നത് കണ്ടപ്പോൾ അവർ എന്നെ നോക്കി.. തേങ്ങാക്കൊല.. എടാ വിവരം കെട്ടവനെ.. വലിയ ആൾക്കാരുടെ പ്രായമാണ് ഞാൻ ചോദിച്ചത്.. ഞാൻ പിന്നെയും എൻറെ ചിന്തകൾ തുടങ്ങിയാൽ അവർക്കു മുന്നിൽ നാണം കെടും.. എന്നാൽ ആ ചോദ്യവും എന്നിലെ കിളി പറത്തി.. പക്ഷേ അതിൽ എനിക്ക് വലിയ.

ആലോചനയുടെ ആവശ്യം വേണ്ടി വന്നില്ല.. ഉടനെ തന്നെ ഞാൻ അവരോട് പറഞ്ഞു.. അതിപ്പോൾ ചാവുന്നതിനു തൊട്ടു മുന്നേ പോലും അങ്ങനെ ഒരു അവസരം ലഭിച്ചാൽ ഒന്ന് കയറി മേയാനോ അതിന് ഒരു അവസരം കിട്ടിയാൽ അത് പ്രയോജനപ്പെടുത്താനും ആയിരിക്കും എല്ലാവരും ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/c8MiPxIGsjk