കൊല്ലത്തു നിന്നും ഇപ്പോൾ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്.. വരന്റെ ധാഷ്ട്യം സഹിക്കാൻ കഴിയാതെ വിവാഹ പന്തലിൽ വച്ച് തന്നെ വരാൻ കെട്ടിയ താലി അഴിച്ചുകൊടുത്ത വധുവിന്റെ കഥയാണ് പറയുന്നത്.. കൊല്ലത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടക്കുന്നത്.. കൊല്ലം സ്വദേശിയായ പെൺകുട്ടിയുടെ വിവാഹം അവിടെത്തന്നെയുള്ള ഒരു പയ്യനും ആയിട്ട് ഉറപ്പിച്ചതാണ്.. എന്നാൽ വിവാഹ വേദിയിൽ വച്ച് നിലവിളക്ക് തെളിയിക്കരുത് എന്നും ഷൂസ് കഴിക്കാൻ കഴിയില്ല എന്നും.
വരൻ വാശിപിടിച്ചു.. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം.. പിന്നീട് വരൻ്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്തുനിന്ന് വിവാഹം നടത്തി.. ഇതിനുശേഷം താലികെട്ടി മടങ്ങിയിട്ടു വരുന്ന വഴി പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തർക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിൽ ആയി.. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഉടനെ തന്നെ അടുത്തുള്ള പോലീസിന് പരാതി നൽകി.. .
ബന്ധുക്കൾ നിർദ്ദേശിച്ചതിനെ തുടർന്ന് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി.. ഇതിനിടെ പെൺകുട്ടിയുടെ ഭാവി ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് അതേ വേദിയിൽ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്യാൻ മനസ്സ് കാണിച്ചത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….