പാത്രങ്ങളിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങൾ ഈസിയായി അകറ്റാം..

പട്ടയുടെ ഇല കൊണ്ട് അടയൊക്കെ ഉണ്ടാക്കി കഴിക്കാറുണ്ടല്ലേ.. വളരെയധികം ടെസ്റ്റ് കൂട്ടാൻ സഹായിക്കുന്ന ഒരു ഇലയാണ് ഇത്.. നമ്മൾ ഏതൊരു വിഭവത്തിൽ ഇട്ടാലും വളരെയധികം ടേസ്റ്റ് കൂട്ടുന്ന ഒന്നാണിത്.. മാത്രമല്ല ഈ ഇല നമ്മുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.. അതുപോലെ ഇതിന്റെ ഇലയും വളരെ നല്ലതാണ്.. നമ്മുടെ വീട്ടിൽ ഉപയോഗിക്കാതെ എടുത്തു വച്ചിരിക്കുന്ന ജാറുകൾ ഉണ്ടാകുമല്ലോ.. ഇത്തരം ജാറുകൾ പിന്നീട് എപ്പോഴെങ്കിലും എടുക്കുമ്പോൾ ഒരു വ്യത്യസ്തമായ മണം ഉണ്ടാവും.. .

   

അപ്പോൾ നമ്മൾ അച്ചാറ് പോലുള്ളവർ ഇട്ടുവയ്ക്കുന്ന ജാറുകളിൽ ആ ഒരു മണം പോയി കിട്ടാൻ ഈ ഒരു ഇല ഇതുപോലെ ഇട്ടുവച്ചാൽ വളരെ നല്ലതാണ്.. ഇനി പെട്ടെന്ന് ജാറിലുള്ള മണം പോകണം എന്നുണ്ടെങ്കിൽ അത് ഒന്ന് കത്തിച്ച ശേഷം ഇട്ടുവയ്ക്കുക.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു അഞ്ചുമിനിറ്റിന്റെ ഉള്ളിൽ തന്നെ ഇത്തരത്തിൽ മണം പോയി കിട്ടും.. ഇതുപോലെതന്നെ ഉപയോഗിക്കാത്ത പാത്രങ്ങളൊക്കെ ഉണ്ടെങ്കിൽ അതിൽ ദുർഗന്ധം ഉണ്ട് എങ്കിൽ ഇത്തരത്തിൽ ഇല ഇട്ടുവച്ചാൽ ആ ഒരു മണം എല്ലാം പോയിക്കിട്ടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….