പഴുത്ത പപ്പായ ആയാലും പച്ച പപ്പായ ആയാലും അതിൽ എല്ലാം വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം.. ഇതിൻറെ ഇല ആണെങ്കിലും അതുപോലെ തന്നെ തണ്ട് ആണെങ്കിലും എന്ത് എടുത്തു നോക്കിയാലും പപ്പായ വളരെയധികം ഉപകാരപ്രദമാണ്.. മിക്ക വീടുകളിലും പപ്പായയുടെ ഒരു മരമെങ്കിലും ഉണ്ടാവും.. ഇത് നമുക്ക് എവിടെ വേണമെങ്കിലും വളർത്താൻ പറ്റും.. നമ്മുടെ പ്രതിരോധശേഷിയും അതുപോലെതന്നെ പലവിധത്തിലുള്ള ഗുണങ്ങൾ ശരീരത്തിന് തരുന്ന ഒരു പഴം തന്നെയാണ് ഇത്.. .
അപ്പോൾ ഈ ഒരു പപ്പായ ഉപയോഗിച്ചുകൊണ്ട് ഇതുവരെ അറിയാത്ത നല്ല നല്ല ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. അപ്പോൾ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇതിൽ പറയുന്ന കാര്യങ്ങൾ അതുപോലെ ചെയ്തു നോക്കാനും ശ്രമിക്കുക.. പച്ച പപ്പായ അരിയുമ്പോൾ അതിലെ കറ വളരെ ബുദ്ധിമുട്ടായി തോന്നും…
അതുകൊണ്ട് കൈയിൽ ആയാൽ വളരെ ബുദ്ധിമുട്ട് തോന്നാറുണ്ട് അതിനായിട്ട് ചെയ്യേണ്ട ഒരു കാര്യം പറഞ്ഞുതരാം.. ആദ്യം തന്നെ ഒരു പപ്പടം എടുത്തശേഷം ഇതിൻറെ കറ അതിലേക്ക് തേക്കുക.. വീട്ടിൽനിന്ന് കിട്ടുന്ന പപ്പായ ആണെങ്കിൽ ഒന്ന് കഴുകിയാൽ മാത്രം മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…